Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
/indian-express-malayalam/media/media_files/2025/03/26/nxPoP20wtnqwm3743s6W.jpg)
Can’t Decide Where to Go? Here’s Your Travel Solution: ഏപ്രിൽ- മേയ് മാസങ്ങൾ മലയാളികളെ സംബന്ധിച്ച് യാത്രകളുടെ കൂടി മാസമാണ്. കുട്ടികളുടെ സ്കൂൾ അടച്ചിരിക്കുന്ന സമയമായതിനാൽ കുടുംബവുമൊന്നിച്ചുള്ള യാത്രകൾ പലരും പ്ലാൻ ചെയ്യുന്നത് ഈ സമയങ്ങളിലാണ്.
Advertisment
ഈ അവധിക്കാലത്ത് എവിടെ പോവണം എന്ന കാര്യത്തിൽ കൺഫ്യൂഷനടിച്ചു നിൽക്കുന്നവരാണോ? എങ്കിൽ ഇതാ, കൺഫ്യൂഷൻ തീരാൻ ഈ ലേഖനങ്ങൾ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ബജറ്റിനും സമയത്തിനുമനുസരിച്ച് ഡെസ്റ്റിനേഷനുകൾ തിരഞ്ഞെടുക്കാം.
Read IE malayalam Travel Stories Here
- Vattavada: കൊച്ചിയിൽ നിന്നും 5 മണിക്കൂർ മാത്രം; ചില്ലാവാൻ വട്ടവടയിലേക്ക് വിട്ടാലോ?
- പച്ചപ്പിന്റെയും ഹരിതാഭയുടെയും കാര്യത്തിൽ കേരളത്തിനൊത്ത എതിരാളിയാണ് ഈ സംസ്ഥാനം
- പറുദ്ദീസ ഭൂമിയിൽ തന്നെ; തീർച്ചയായും കണ്ടിരിക്കേണ്ട 8 ഇന്ത്യൻ ഗ്രാമങ്ങൾ
- ലോകത്തിന്റെ അവസാനം കാണാം, പെൻഗ്വിനെ കാണാം: ഉഷുവയ കാഴ്ചകൾ സൂപ്പറാണ്
- വാരാണസിയിൽ കാണാൻ എന്തുണ്ട്? യാത്രയ്ക്ക് ഒരുങ്ങും മുൻപ് അറിയേണ്ടതെല്ലാം
- പ്രകൃതി ഒരുക്കുന്ന ഈ വസന്തോത്സവം കാണാൻ എപ്പോൾ പോവണം?
- കവര് കാണണോ? വിട്ടോളൂ കുമ്പളങ്ങിയിലേക്ക്
- കെ എസ് ആർടിസിയുടെ ഡബ്ബിൾ ഡെക്കർ ബസ്സിൽ മൂന്നാർ കറങ്ങാം; എങ്ങനെ ബുക്ക് ചെയ്യാം?
- മൂന്നാറും പൊന്മുടിയും മാത്രമല്ല, അടിപൊളി ഹിൽസ്റ്റേഷനുകൾ വേറെയുമുണ്ട് കേരളത്തിൽ
- കൊച്ചിയിൽ നിന്നും വൺഡേ ട്രിപ്പ് പോയി വരാം; ഇതാ 15 ടൂറിസ്റ്റ് സ്പോട്ടുകൾ
- പെർഫെക്റ്റ് സൂര്യോദയം കാണണോ? തണ്ണീർമുക്കത്തേക്ക് വച്ചു പിടിച്ചോളൂ
- മൂന്നാറിൽ പോവുമ്പോൾ ഈ 11 സ്ഥലങ്ങൾ മിസ്സ് ചെയ്യരുത്
- തേക്കടിയിൽ പോവുന്നവർ മുരിക്കടി മിസ്സ് ചെയ്യരുതേ
- നടവഴികളിലും പുൽമേടുകളിലും പിങ്ക് വസന്തം തീർത്ത് ചെറിപ്പൂക്കൾ; ഇന്ത്യയിൽ എവിടെ കാണാം?
- നീലവാക പൂത്ത വഴികളിലൂടെ യാത്ര പോവാം; മൂന്നാറിൽ വീണ്ടും ജക്കരന്ത വസന്തം
- യൂറോപ്യൻ നഗരങ്ങളെ ഓർമിപ്പിക്കുന്ന ഇന്ത്യയിലെ 9 സിറ്റികൾ
- മരങ്ങളിൽ രാപ്പാർക്കാം; കേരളത്തിലെ അതിമനോഹരമായ 5 ട്രീ ഹൗസുകൾ
- തിരുവനന്തപുരത്തെ അധികമാർക്കും അറിയാത്ത 7 ടൂറിസ്റ്റ് കേന്ദ്രങ്ങൾ
- 70 ഹെയർപിൻ വളവുകൾ; ഏറ്റവും റിസ്കിയായ ഈ വഴി എങ്ങോട്ടാണെന്ന് അറിയാമോ?
- കണ്ടതുമാത്രമല്ല കൊച്ചി; കാണാൻ ഇനിയുമേറെ!
- കോടമഞ്ഞും തണുപ്പും അൺലിമിറ്റഡ്; ഒന്നു ഗവി വരെ പോയാലോ?
- കൊല്ലം കാണേണ്ടേ? ഇതാ കൊല്ലത്തെ ഏറ്റവും പ്രശസ്തമായ 11 സ്ഥലങ്ങൾ
- ഭൂമിയിലെ സ്വർഗ്ഗം; 2025ൽ നിർബന്ധമായും സന്ദർശിക്കേണ്ട 10 സ്ഥലങ്ങൾ
- കേരളം സ്വർഗ്ഗമെന്ന് ആരും പറയും; ഈ ടൂറിസ്റ്റ് ലൊക്കേഷനുകൾ കണ്ടാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.