/indian-express-malayalam/media/media_files/2025/03/04/CSipZ7hCWWMxmZRJ3bLY.jpg)
/indian-express-malayalam/media/media_files/2025/03/04/kashmir-tulip-festival-936214.jpg)
കാശ്മീർ റ്റുലിപ് ഫെസ്റ്റിവൽ
ശ്രീനഗറിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ റ്റുലിപ് ഗാർഡനിൽ ആണ് പ്രകൃതി ഒരുക്കുന്ന ഈ വിസ്മയം കാണാനാവുക. മാർച്ച്- ഏപ്രിൽ മാസങ്ങളാണ് സീസൺ.
/indian-express-malayalam/media/media_files/2025/03/04/apricot-blossom-festival-ladakh-608218.jpg)
ആപ്രിക്കോട്ട് ബ്ലോസം ഫെസ്റ്റിവൽ, ലഡാക്ക്
ഏപ്രിൽ മാസമാണ് ലഡാക്കിലെ ആപ്രിക്കോട്ട് ബ്ലോസം ഫെസ്റ്റിവലിന്റെ സീസൺ.
/indian-express-malayalam/media/media_files/2025/03/04/kaas-plateau-203768.jpg)
കാസ് പ്ലേറ്റു, മഹാരാഷ്ട്ര
മഹാരാഷ്ട്രയിലെ സതാറക്ക് അടുത്തുള്ള റിസർവ് വനമേഖലയാണ് കാസ് പ്ലേറ്റു അഥവാ കാസ് പത്തർ. കിലോ മീറ്ററോളം നീണ്ടു നിൽക്കുന്ന കാട്ടു പൂക്കളുടെ മനോഹരമായ താഴ്വാരയാണ് ഇവിടം. ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ ഈ പൂക്കളെല്ലാം വിരിഞ്ഞിരിക്കും.
/indian-express-malayalam/media/media_files/2025/03/04/uttarakhand-tourism-valley-of-flowers-382693.jpg)
വാലി ഓഫ് ഫ്ലവേഴ്സ്, ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ചമോലി ജില്ലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം. ജൂലൈ- സെപ്റ്റംബർ മാസങ്ങളാണ് ഇവിടുത്തെ സീസൺ.
/indian-express-malayalam/media/media_files/2025/03/04/neelakurinji-blossom-910054.jpg)
നീലക്കുറിഞ്ഞി വസന്തം തമിഴ്നാട്ടിലും ഇടുക്കിയിലും
തമിഴ്നാടിലും ഇടുക്കിയിലും നീലകുറിഞ്ഞി വസന്തം കാണാം. ഓഗസ്റ്റ്- ഒക്ടോബർ മാസങ്ങളിലാണ് നീലകുറിഞ്ഞികൾ പൂക്കുക.
/indian-express-malayalam/media/media_files/2025/03/04/sikkim-international-flower-festival-855045.jpg)
ഇന്റർനാഷണൽ ഫ്ളവർ ഫെസ്റ്റിവൽ, സിക്കിം
സിക്കിമിലെ ഗ്യാങ്ടോക്കിൽ ആണ് ഇന്റർനാഷണൽ ഫ്ളവർ ഫെസ്റ്റിവൽ നടക്കുക. മാർച്ച്- മേയ് മാസങ്ങളിലാണ് സീസൺ.
/indian-express-malayalam/media/media_files/2025/03/04/cherry-blossom-festival-shillong-118155.jpg)
ചെറി ബ്ലോസം ഫെസ്റ്റിവൽ, ഷില്ലോങ്
മേഘാലയയിലെ ഷില്ലോങിലാണ് ചെറി ബ്ലോസം ഫെസ്റ്റിവൽ കാണാനാവുക. നവംബർ മാസമാണ് സീസൺ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.