/indian-express-malayalam/media/media_files/2025/02/26/kolli-hills-fi-606251.jpg)
/indian-express-malayalam/media/media_files/2025/02/26/kolli-hills-5-970633.jpg)
ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച റോഡുകളിൽ ഒന്നാണ് കൊല്ലി ഹിൽസിലേക്കുള്ള വഴി.
/indian-express-malayalam/media/media_files/2025/02/26/kolli-hills-1-840558.jpg)
തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിലെ കിഴക്കൻ ഘട്ടങ്ങളിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ കുന്നിൻ പ്രദേശമാണ് കൊല്ലി ഹിൽസ്.
/indian-express-malayalam/media/media_files/2025/02/26/kolli-hills-3-346579.jpg)
70 ഹെയർപിൻ വളവുകൾ ആണ് ഇവിടെയുള്ളത്.
/indian-express-malayalam/media/media_files/2025/02/26/namma-aruvi-falls-kolli-hills-411151.jpg)
പ്രകൃതിഭംഗിയും തണുത്ത കാലാവസ്ഥയും ഇവിടുത്തെ പ്രത്യേകതകളാണ്. എന്തൊക്കെയാണ് കൊല്ലി ഹിൽസിലെ പ്രധാന ആകർഷണങ്ങൾ എന്നു നോക്കാം.
/indian-express-malayalam/media/media_files/2025/02/26/stairs-leading-to-agaya-gangai-waterfalls-kolli-hills-603091.jpg)
അഗയ ഗംഗൈ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി
/indian-express-malayalam/media/media_files/2025/02/26/bx81UMMuJzw0BJSNjdfR.jpg)
അഗയ ഗംഗൈ വെള്ളച്ചാട്ടം
ഇടതൂർന്ന വനങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന അഗയ ഗംഗൈ വെള്ളച്ചാട്ടം കൊല്ലി ഹിൽസിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ഇവിടേക്ക് എത്താൻ 1,050 പടികൾ കുത്തനെ കയറുക.
/indian-express-malayalam/media/media_files/2025/02/26/masila-falls-kolli-hills-976886.jpg)
മസില വെള്ളച്ചാട്ടം
കൊല്ലി മലനിരകളിലെ കിഴക്കൻ ഘട്ടങ്ങളിലെ ഇടതൂർന്ന ഹരിത വനങ്ങൾക്കിടയിലാണ് മസില വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
/indian-express-malayalam/media/media_files/2025/02/26/arapaleeswarar-temple-kolli-hills-469999.jpg)
അരപലീശ്വരർ ക്ഷേത്രം
കൊല്ലി ഹിൽസിലെ അരപലീശ്വരർ ക്ഷേത്രം തീർത്ഥാടകർക്കിടയിൽ പ്രശസ്തമാണ്.
/indian-express-malayalam/media/media_files/2025/02/26/kolli-hills-2-475123.jpg)
ട്രക്കിംഗ് പാതകൾ
വെല്ലുവിളി നിറഞ്ഞതും മനോഹരവുമായ ട്രെക്കിംഗ് പാതകളാണ് ഇവിടെയുള്ളത്. ചുറ്റുമുള്ള താഴ്വരകളുടെയും കുന്നുകളുടെയും അതിമനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നതാണ് കൊല്ലി ഹിൽസിലൂടെയുള്ള ട്രെക്കിംഗ്.
/indian-express-malayalam/media/media_files/2025/02/26/kolli-hills-4-116008.jpg)
ജൈവവൈവിധ്യത്താൽ സമ്പന്നമാണ് കൊല്ലി ഹിൽസിലെ വനപ്രദേശം. ട്രെക്കിംഗ് പ്രേമികൾക്ക് ഇഷ്ടമാവും ഇവിടം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us