scorecardresearch

Daily Horoscope August 20, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope August 17, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope August 17, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
Horoscope 6

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നല്ലതും ചീത്തയുമായ ഭാഗ്യം ഗൂഢമായ വഴികളിലൂടെയാണ് വന്ന് ചേരും. നിങ്ങള്‍ അറിഞ്ഞിരിക്കാം ആരെങ്കിലും നിങ്ങള്‍ക്ക് വേണ്ടിയുള്ള പ്രയത്‌നത്തില്‍ നിന്ന് അകന്നതായി. നിങ്ങള്‍ തീര്‍ത്തും അജ്ഞനായിരിക്കാം നിങ്ങളുടെ കൈവശമുള്ളവ വച്ച് മുന്നോട്ട് കൊണ്ടുപോകുന്ന വിവിധ സംരംഭങ്ങളില്‍ അവര്‍ തല്‍പരരാകാം.

Advertisment

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

അമിതമായ ചിലവുകളുണ്ടായേക്കാം. നിങ്ങള്‍ക്ക് സംയമനം പാലിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഭാഗ്യവാനാണ്. ഹൃദയത്തില്‍ നന്മയുള്ളവര്‍ക്ക് ബന്ധങ്ങളെയും പ്രണയത്തെയും സംബന്ധിച്ചിടത്തോളം മനോഹരമായ സമയം.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ശുഭകരമായ ഗ്രഹ വശങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാകുന്നില്ല, പക്ഷേ അവ വളരെ അപൂര്‍വമാണ്.
ഇത് തിരക്കുള്ള സമയമാണ്, പക്ഷേ നിങ്ങളുടെ കാലിലെ ഭാരം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

മനസിനെ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് നന്നായി കഴിയും, ഉപദേശിക്കുന്നതില്‍ അര്‍ത്ഥമില്ല,
വൈകാരികമായ കാര്യങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ അവഗണിക്കുക. എനിക്ക് മാത്രമേ കഴിയൂ എന്ന സംശയത്തിന്റെ ആനുകൂല്യം മറ്റുള്ളവര്‍ക്ക് നല്‍കാനും സംഘര്‍ഷത്തില്‍ നിന്ന് സ്വസ്ഥതയിലേക്ക് കാര്യങ്ങളെ എത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നു.

Advertisment

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നേരിട്ടും തുറന്ന രീതിയിലും കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ താല്‍പ്പര്യപ്പെടുമെന്നതില്‍ സംശയമില്ല, പക്ഷേ ഇത് സാധ്യമല്ലായിരിക്കാം. ചില കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരായിരിക്കാം. ഗാര്‍ഹിക പരിഗണനകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. നിങ്ങളുടെ സഹായം ഒരു ബന്ധുവിന് അല്ലെങ്കില്‍ ഒരുപക്ഷേ ഒരു കുട്ടിക്ക് ആവശ്യമായി വരും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ദുഷ്‌കരമായ ദിവസങ്ങളില്‍ ഒന്നാണിത്, ഉച്ചകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കാന്‍ തുടങ്ങും. നിങ്ങള്‍ എവിടെ നിന്നാണ് വന്നത്, എന്താണ് നിങ്ങള്‍ ചെയ്യുക, അവിടെ എത്തിയാല്‍ എന്തുചെയ്യും! ഇത്തരം സാഹചര്യങ്ങള്‍ വന്നേക്കാം. പ്രത്യക്ഷത്തില്‍ ഇവ നിസ്സാരവും അര്‍ത്ഥശൂന്യവുമായ സംഭവങ്ങളായി തോന്നിയേക്കാം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഉച്ചയോടെ ദിവസത്തിന്റെ മുഴുവന്‍ താല്‍പര്യങ്ങളും മാറുന്നു, സൗഹൃദം കുറയ്ക്കുകയും സ്വയം മാറി നില്‍ക്കാനുള്ള പ്രവണതയും നിങ്ങള്‍ കാണിച്ചേക്കാം. എല്ലാവര്‍ക്കും ഇടയ്‌ക്കൊക്കെ ഒരു വിശ്രമം ആവശ്യമാണ്. ഏകാന്തതയ്ക്കായി ഒരു സ്ഥലവും സമയവും കണ്ടെത്തുക, ഒരു മാറ്റത്തിനായി.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വിവാഹകാര്യങ്ങളിലും സംയുക്ത സംരഭങ്ങളുടെ കാര്യങ്ങളില്‍ ഒരു വഴിത്തിരിവ് ഉണ്ടാകണം. നിങ്ങള്‍ ഒറ്റയ്ക്കല്ല, നിങ്ങളുടെ ബന്ധങ്ങളുടെ ആഴം നിങ്ങള്‍ മനസിലാക്കും. പങ്കാളികള്‍ക്ക് ആവശ്യങ്ങളും ആഗ്രഹങ്ങളും ഉണ്ട്, അവയില്‍ ചിലത് നിങ്ങള്‍ സജീവമായി പ്രോത്സാഹിപ്പിക്കും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ദിവസത്തിന്റെ തുടക്കം ഒടുക്കത്തെക്കാള്‍ എളുപ്പമായിരിക്കും, കാരണം തുടക്കത്തില്‍ നിങ്ങള്‍ വളരെ അധികം വിശ്രമിച്ചേക്കാം, മണിക്കൂറുകള്‍ കടന്നുപോകുമ്പോള്‍, നിങ്ങള്‍ അങ്ങനെയായിരിക്കും
നിങ്ങളുടെ നിലനില്‍പ്പിന് ആവശ്യമായ ചില വ്യവസ്ഥകള്‍ നിങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ഒരു കാര്യം നിങ്ങള്‍ക്ക് പങ്കാളിയുടെ നല്ല മനസ്സ് ഗുണം ചെയ്യും.

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

പണ കാര്യങ്ങളില്‍ ദിവസത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ ഇടപാടുകള്‍ നടത്തുക. നിങ്ങള്‍ വിലപേശല്‍ നടത്തുകയാണെങ്കില്‍, പ്രഭാതമാണ് ഏറ്റവും നല്ലത്. ഉച്ചകഴിഞ്ഞുള്ള നക്ഷത്രങ്ങള്‍ സാഹസിക ഓപ്ഷനുകള്‍ നിര്‍ദ്ദേശിക്കുന്നു. വിദേശ ബന്ധങ്ങളും ദീര്‍ഘദൂര യാത്രകളും. അടുത്ത പങ്കാളി അപ്രതീക്ഷിതമായി വാഗ്ദാനം ചെയ്യും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളില്‍ വലിയൊരു വിഭാഗം ഇന്ന് അധിക സമയമോ അധിക ജോലിയോ ചെയ്യുന്നവരായിരിക്കും. നിങ്ങളുടെ ചിഹ്നത്തിലെ എല്ലാ അംഗങ്ങളും അതിമോഹമായ മാനസികാവസ്ഥയിലാണ്, മാത്രമല്ല സമൂഹത്തെ പിന്തുടരുകയും ചെയ്യും. ഇന്ന് രാവിലെ തന്നെ പണകാര്യത്തില്‍ പങ്കാളികളുമായി ഇടപഴകുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

മറ്റുള്ളവരോടുള്ള നിങ്ങളുടെ കടപ്പാടിനെ കുറിച്ച് നിങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകും.
സാമൂഹിക ഏറ്റുമുട്ടലുകള്‍ കാര്‍ഡിലുണ്ട്, നിങ്ങള്‍ ഭാവിയിലെ സംരംഭത്തിനായുള്ള അന്വേഷിക്കണങ്ങള്‍ നടത്തണം.

Meenam Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Medam Rashi Phalam Karkidakam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: