ഇടവം രാശി: കാളയുടെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ് ഇടവം. സൂര്യന്‍, മലയാളമാസം ഇടവത്തില്‍ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ മാസങ്ങളില്‍ ഭൂമദ്ധ്യരോ പ്രദേശത്ത് ഈ രാശി കാണാന്‍ കഴിയും. ജ്യോതിഷ ശാസ്ത്ര പ്രകാരം വ്യാഴത്തിന്റെ മാറ്റം ഇടവം നക്ഷത്ര രാശിയില്‍ ജനിച്ചവര്‍ക്ക് ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നതായി പറയപ്പെടുന്നു

നക്ഷത്രങ്ങള്‍: കാര്‍ത്തിക അവസാന മുക്കാല്‍ ഭാഗം, രോഹിണി, മകയിരം ആദ്യ കാല്‍ഭാഗം