scorecardresearch

Makaram Rashi Phalam 2022 (മകരം രാശി)

മകരം രാശി: മകര മത്സ്യം ആണെന്നു കരുതുന്ന നക്ഷത്ര രാശി ആണ് മകരം രാശി. ഗ്രീക്ക് നക്ഷത്ര രേഖാ ചിത്രങ്ങളില്‍ ആടിന്റെ തലയും മത്സ്യത്തിന്റെ ഉടലുമായി ചിത്രീകരിക്കുന്നു. രാശി ചക്രത്തില്‍ പത്താമത്തേതായ ഈ രാശിയില്‍ നല്ലപ്രകാശമുള്ള നക്ഷത്രങ്ങള്‍ ഇല്ല. ധനു, വൃശ്ചികം രാശികള്‍ സമീപത്തുള്ളതിനാല്‍ തിരിച്ചറിയാന്‍ സാധികും

നക്ഷത്രങ്ങള്‍: ഉത്രാടം അവസാന മുക്കാല്‍ ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി

Makaram Rashi Phalam 2022 (മകരം രാശി) News

Loading…

Something went wrong. Please refresh the page and/or try again.