scorecardresearch
Latest News

Kanni Rashi Phalam 2022 (കന്നി രാശി)

കന്നി രാശി: യുവതിയായി കണക്കാക്കുന്ന നക്ഷത്ര രാശി ആണ് രാശിചക്രത്തില്‍ ഉള്‍പ്പെടുന്ന കന്നിരാശി. പടിഞ്ഞാറു ഭാഗത്തുള്ള ചിങ്ങത്തിനും കിഴക്കു ഭാഗത്തുള്ള തുലാത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്നു. സൂര്യന്‍ മലയാള മാസം കന്നിയില്‍ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഈ രാശിയിലെ ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം ചിത്രാ നക്ഷത്രം ആണ്. യഥാര്‍ത്ഥത്തില്‍ ഇതൊരു ഗ്രഹണ ജോഡി ആണ്. സപ്തര്‍ഷികളിലെ വാലറ്റത്തെ മൂന്നു നക്ഷത്രങ്ങളെ കൂട്ടി യോജിപ്പിച്ചാല്‍ കിട്ടുന്ന വക്രരേഖ നീട്ടിയാല്‍ അത് ചിത്രയിലെത്തും.

നക്ഷത്രങ്ങള്‍: ഉത്രം അവസാന മുക്കാല്‍ ഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം

Kanni Rashi Phalam 2022 (കന്നി രാശി) News

Loading…

Something went wrong. Please refresh the page and/or try again.