scorecardresearch
Latest News

Karkkatakam Rashi Phalam 2022 (കര്‍ക്കിടകം രാശി)

കര്‍ക്കടകം രാശി: ഞണ്ടിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ് കര്‍ക്കിടകം. സൂര്യന്‍ മലയാളമാസം കര്‍ക്കിടകത്തില്‍ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. മാര്‍ച്ച് മാസത്തില്‍ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാന്‍ കഴിയും. ചിങ്ങത്തിന്റെയും മിഥുനത്തിന്റെയും അടുത്തായാണ് ഇതിന്റെ സ്ഥാനം. ജ്യോതിഷ ശാസ്ത്ര പ്രകാരം വ്യാഴത്തിന്റെ മാറ്റം കര്‍ക്കിടകം നക്ഷത്ര രാശിയില്‍ ജനിച്ചവര്‍ക്ക് ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നതായി പറയപ്പെടുന്നു.

നക്ഷത്രങ്ങള്‍: പുണര്‍തം ആദ്യ കാല്‍ ഭാഗം, പൂയം, ആയില്യം

Karkkatakam Rashi Phalam 2022 (കര്‍ക്കിടകം രാശി) News

Loading…

Something went wrong. Please refresh the page and/or try again.