തുലാം രാശി: തുലാസായി കണക്കാക്കുന്ന നക്ഷത്രരാശി ആണ് തുലാം. സൂര്യന്‍ മലയാള മാസം തുലാത്തില്‍ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ജൂണ്‍ മാസത്തില്‍ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാന്‍ കഴിയും. ഇതില്‍ തിളക്കം കുറഞ്ഞ നക്ഷത്രങ്ങള്‍ മാത്രമേയുള്ളു. കന്നി രാശിക്കും വൃശ്ചികം രാശിക്കും ഇടയിലായാണ് ഇതിന്റെ സ്ഥാനം. ഇതിന് ചുരുങ്ങിയത് ആറു ഗ്രഹങ്ങളെങ്കിലും കാണുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
നക്ഷത്രങ്ങള്‍: ചിത്തിര രണ്ടാം പകുതി ഭാഗം, ചോതി, വിശാഖം ആദ്യ കാല്‍ ഭാഗം