scorecardresearch
Latest News

Medam Rashi Phalam 2022 (മേടം രാശി)

മേടം രാശി: ആടിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ് മേടം. ഇത് രാശിചക്രത്തില്‍ ഉള്‍പ്പെടുന്ന രാശിയായതിനാല്‍ സൂര്യന്‍ മലയാളമാസം മേടത്തില്‍ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഡിസംബര്‍ മാസത്തില്‍ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാന്‍ കഴിയും. ആട് എന്നര്‍ത്ഥം വരുന്ന മേഷം എന്ന സംസ്‌കൃത വാക്കില്‍ നിന്നാണ് മേടം പേരുണ്ടായത്. ഏറിസ് എന്ന ലാറ്റിന്‍ വാക്കിനും ആട് എന്നു തന്നെയാണ് അര്‍ത്ഥം. സ്വന്തമായി ഗ്രഹങ്ങളുള്ള ഏതാനും നക്ഷത്രങ്ങളെ മേടം രാശിയില്‍ കണ്ടെത്തിയിട്ടുണ്ട്.

നക്ഷത്രങ്ങള്‍: അശ്വതി, ഭരണി കാര്‍ത്തിക ആദ്യ കാല്‍ഭാഗം

Medam Rashi Phalam 2022 (മേടം രാശി) News

Loading…

Something went wrong. Please refresh the page and/or try again.

Best of Express