Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

Meenam Rashi Phalam 2019 (മീനം രാശി)

മീനം രാശി: മീനിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ് മീനം. സൂര്യന്‍ മലയാളമാസം മീനത്തില്‍ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. നവംബര്‍ മാസത്തില്‍ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാന്‍ കഴിയും.രണ്ട് മീനുകള്‍ ചേര്‍ന്ന രൂപമാണ് ഇതിന്. പെഗാസസിന്റെ (ഭാദ്രപദം) കിഴക്കുപടിഞ്ഞാറായി ഇത് കാണപ്പെടുന്നു. ഇതിലെ ഒരു കൂട്ടം നക്ഷത്രങ്ങങ്ങള്‍ ചേര്‍ന്ന് ഇംഗ്ലീഷിലെ വി ആകൃതിരൂപപ്പെടുന്നതുകാണാം. നക്ഷത്രങ്ങള്‍: പൂരോരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി

Meenam Rashi Phalam 2019 (മീനം രാശി) News

Loading…

Something went wrong. Please refresh the page and/or try again.

Best of Express