scorecardresearch
Latest News

Dhanu Rashi Phalam 2019 (ധനു രാശി)

ധനു രാശി: ധനുസിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശി ആണ് ധനുരാശി. സൂര്യന്‍ മലയാള മാസം ധനുവില്‍ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഓഗസ്റ്റ് മാസത്തില്‍ ഭൂമദ്ധ്യരേഖാ പ്രദേശത്ത് ഈ രാശി കാണാന്‍ കഴിയും.വില്ലേന്തിയ തേരാളിയുടെ രൂപമാണ് ഇതിന്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആകാശഗംഗയുടെ കേന്ദ്രമുള്ളത്. ടീപോട്ട് എന്ന നക്ഷത്രക്കൂട്ടം ഈ നക്ഷത്രരാശിയിലാണ്. വളരെ വ്യക്തമായി കാണാവുന്ന നക്ഷത്ര രാശിയാണിത്.

നക്ഷത്രങ്ങള്‍: മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം

Dhanu Rashi Phalam 2019 (ധനു രാശി) News

Loading…

Something went wrong. Please refresh the page and/or try again.