New Update
/indian-express-malayalam/media/media_files/eXtO5KJ5WF3x5x14oyyH.jpg)
കൂൺ ഉപ്പേരി
കൂൺ വിഭവങ്ങൾ അടുക്കളയിലെ സ്ഥിരം സാന്നിധ്യമായിരിക്കില്ല. എങ്കിലും സാധാരണ നിങ്ങളെങ്ങനെയാണ് അത് പാകം ചെയ്യാറുള്ളത്?. കൂൺ ഉപ്പേരി തോരന കഴിച്ചിട്ടുണ്ടോ?. നല്ല നാടൻ സ്റ്റൈലിൽ കൂൺ ഉപ്പേരി ഒരിക്കലെങ്കിലും ട്രൈ ചെയ്തു നോക്കൂ. തേങ്ങ അരച്ചു ചേർക്കേണ്ട, മസാലപ്പൊടികൾ വേണ്ട, സിംപിളാണ് റെസിപ്പി. അധികം എണ്ണയോ വെള്ളമോ ഇല്ലാതെ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാവുന്ന അടിപൊളി കൂൺ തോരൻ റെസിപ്പിയാണ് 'കൊതിച്ചു' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തി തരുന്നത്.
Advertisment
ചേരുവകൾ
- കൂൺ- 2 കപ്പ്
- വെളുത്തുള്ളി- 1 ടേബിൾസ്പൂൺ
- ചുവന്നുള്ളി- 2 എണ്ണം
- കറിവേപ്പില- ആവശ്യത്തിന്
- പച്ചമുളക്- 2 എണ്ണം
- ഉപ്പ്- 1/2 ടീസ്പൂൺ
- വറ്റൽമുളക്- 1 ടീസ്പൂൺ
- കുരുമുളകുപൊടി- 1/2 ടീസ്പൂൺ
- വെളിച്ചെണ്ണ- 1/2 ടീസ്പൂൺ
- വെണ്ണ- 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
- അടി കട്ടിയുള്ള ഒരു പാത്രത്തിൽ അര ടീസ്പൂൺ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കുക.
- ഇതിലേയ്ക്ക് 1 ടീസ്പൂൺ വെണ്ണ ചേർക്കുക.
- ഒരു ടേബിൾസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, രണ്ട് പച്ചമുളക് അരിഞ്ഞത്, കുറച്ച് കറിവേപ്പില, എന്നിവ ചേർത്തിളക്കുക.
- രണ്ട് ചുവന്നുള്ളി ചെറുതായി അരിഞ്ഞതു വഴറ്റുക.
- ഉള്ളി വെന്തു വരുമ്പോൾ രണ്ട് കപ്പ് കൂൺ കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കിയത് ചേർത്തു വേവിക്കുക.
- കൂൺ വെന്തു തുടങ്ങുമ്പോൾ ഒരു ടീസ്പൂൺ വറ്റൽമുളക് ചതച്ചത്, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്തിളക്കി അൽപ്പ സമയം കുറഞ്ഞ തീയിൽ വേവിക്കുക.
- വെള്ളം വറ്റി കഴിഞ്ഞാൽ അടുപ്പിൽ നിന്നും മാറ്റാം.
- ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.
Read More
- തേനൂറും രുചിയിൽ പാൽ പായസം തയ്യാറാക്കാം, സിംപിളാണ് റെസിപ്പി
- കൂട്ടുകറി ഇല്ലാത്ത സദ്യയുണ്ടോ? ഇങ്ങനെ തയ്യാറാക്കൂ
- 5 മിനിറ്റിൽ രുചികരമായ ബീറ്റ്റൂട്ട് മെഴുക്കുപുരട്ടി
- ഊണിനൊപ്പം പച്ചക്കായ പയർ ഉപ്പേരിയും, ഇതാണ് റെസിപ്പി
- വള്ളുവനാടൻ സ്പെഷ്യൽ കുറുക്ക് കാളൻ
- പരിപ്പ് കറി ബാക്കി വന്നോ? നല്ല ക്രിസ്പി ദോശ ഇങ്ങനെ തയ്യാറാക്കിക്കോളൂ
- സോഫ്റ്റ് ഇഡ്ഡലി തയ്യാറാക്കാൻ ചൗവ്വരി മതി
- പച്ചമുളകും തൈരും മതി അസാധ്യ രുചിയിൽ 1 മിനിറ്റിൽ കറി റെഡി
- ചമ്മന്തി തയ്യാറാക്കാൻ ഇനി നിലക്കടല മതിയാകും
- ബീൻസ് ഇനി ഇങ്ങനെ ഫ്രൈ ചെയ്തെടുക്കൂ
- ചെന്നൈ സ്പെഷ്യൽ കല്ല്യാണ ബിരിയാണി
- പച്ചരി മാത്രം മതി, അഞ്ച് മിനിറ്റിൽ പൂപോലുള്ള ദോശ റെഡിപച്ചരി മാത്രം മതി, അഞ്ച് മിനിറ്റിൽ പൂപോലുള്ള ദോശ റെഡി
- കുക്കർ ഉണ്ടെങ്കിൽ മട്ടൺ റോസ്റ്റ് സിംപിളായി തയ്യാറാക്കാം
- സ്പൈസി ക്രിസ്പി ഉരുളക്കിഴങ്ങ് ഫ്രൈ
- ഒരു കപ്പ് അരിപ്പൊടി മതി, മിനിറ്റുകൾക്കുള്ളിൽ പിടി കൊഴുക്കട്ട തയ്യാർ
- ഉഴുന്ന് കഞ്ഞി കഴിച്ചിട്ടുണ്ടോ? ഇങ്ങനെ തയ്യാറാക്കൂ
- കട്ടൻ ചായ കടുപ്പത്തിൽ ഐസ് ഇട്ട് കുടിച്ചാലോ?
- ഉണക്കമുന്തിരി അച്ചാർ കഴിച്ചിട്ടുണ്ടോ? അസാധ്യ രുചിയാണ്
- upma recipe: ഉപ്പുമാവ് ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ, സിംപിളാണ് റെസിപ്പി
- പുറമേ ക്രിസ്പി അകമേ ജ്യൂസി, ഈ ചിക്കൻ 65 ട്രൈ ചെയ്തു നോക്കൂ
Advertisment
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us