scorecardresearch

3 മില്ല്യൺ ഡോളർ വിലമതിക്കുന്ന ബില്യണയർ വാച്ച് ധരിച്ച് സൽമാൻ ഖാൻ

നൂറുകണക്കിന് വജ്രങ്ങൾ പതിപ്പിച്ച ബില്യണയർ III എന്ന വാച്ചാണ് താരം അണിഞ്ഞിരിക്കുന്നത്.

നൂറുകണക്കിന് വജ്രങ്ങൾ പതിപ്പിച്ച ബില്യണയർ III എന്ന വാച്ചാണ് താരം അണിഞ്ഞിരിക്കുന്നത്.

author-image
Lifestyle Desk
New Update
Salman Khan Billionaire Watch

714 ഡയമണ്ടുകളാണ് ഈ വാച്ചിൽ പതിപ്പിച്ചിരിക്കുന്നത്

സൽമാൻ ഖാൻ്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിട്ടുണ്ട്. ഏവരേയും ആകർഷിക്കുന്ന വാച്ച് അണിയുന്ന സൽമാനെയാണ് വീഡിയോയിൽ കാണുന്നത്. 

Advertisment

ജേക്കബ് ആൻ്റ് കോ യുടെ സ്ഥാപകനം ക്രീയേറ്റീവ് ഡയറക്ടറുമായ ജേക്കബ് അറോറയാണ് സൽമാനെ വാച്ച് അണിയിക്കുന്നത്. നൂറുകണക്കിന് വജ്രങ്ങൾ പതിപ്പിച്ച ബില്യണയർ III എന്ന വാച്ചാണ് താരം അണിഞ്ഞിരിക്കുന്നത്.

ജേക്കബ് അററയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ''ഞാൻ എൻ്റെ ബില്യണയർ ട്രൈ ചെയ്യാൻ ആരേയും അനുവദിച്ചിട്ടില്ല, പക്ഷേ സൽമാൻ ഖാൻ്റെ കാര്യത്തിൽ ഞാൻ ഇളവ് ചെയ്തു'' എന്ന ക്യാപ്ഷനും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്.

Billionaire  Watch
714 ഡയമണ്ടുകളാണ് ഇതിൽ പതിപ്പിച്ചിരിക്കുന്നത്. ജ്യാമിതീയ പാറ്റേണിലാണ് ഇത് സ്റ്റൈൽ ചെയ്തിരിക്കുന്നത്. ഡയമണ്ടുകളെ സപ്പോർട്ട് ചെയ്യാൻ വൈറ്റ് ഗോൾഡിലുള്ള ബ്രിഡ്ജും നൽകിയിട്ടുണ്ട്.

Advertisment

ജേക്കബ് ആൻ്റ് കോയുടെ ഓൺലൈൻ സൈറ്റിൽ 3 മില്ല്യൺ​ ഡോളറിനാണ് ഇത് ൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്.

Read More

Salman Khan Bollywood Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: