New Update
/indian-express-malayalam/media/media_files/2025/05/07/Be1gIkhBC5OoDMiShhR4.jpg)
ഫ്രൈഡ് റൈസ് റെസിപ്പി | ചിത്രം: ഫ്രീപിക്
ബസ്മതി അരി ഉപയോഗിച്ചാണ് സാധാരണ ഫ്രൈഡ് റെസ് തയ്യാറാക്കാറുള്ളത്. എല്ലായിപ്പോഴും അത് കൈയ്യിലുണ്ടായിരിക്കണം എന്നില്ല. അപ്പോൾ ലഭ്യമായ അരി തന്നെ ഉപയോഗിക്കാം. ഹോട്ടൽ സ്റ്റൈലിൽ ക്ലാസിക് ആയിട്ടുള്ള എഗ് ഫ്രൈഡ് റൈസ് ഇങ്ങനെ പാകം ചെയ്തു നോക്കൂ.
ചേരുവകൾ
Advertisment
- വെളിച്ചെണ്ണ
- ഇഞ്ചി
- വെളുത്തുള്ളി
- സവാള
- തക്കാളി
- മഞ്ഞൾപ്പൊടി
- മുളകുപൊടി
- ചിക്കൻ മസാല
- ഉപ്പ്
- കുരുമുളകുപൊടി
- വേവിച്ച ചോറ്
തയ്യാറാക്കുന്ന വിധം
- അടി കട്ടിയുള്ള ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചേർത്തു വഴറ്റാം.
- അതിൻ്റെ നിറം മാറി വരുമ്പോൾ സവാള ചേർത്തു വഴറ്റാം.
- സവാള വെന്തതിനു ശേഷം തക്കാളി കഷ്ണങ്ങളും, ഒപ്പം മഞ്ഞൾപ്പൊടി, മുളകുപൊടി, ചിക്കൻ മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- പച്ചക്കറികൾ വെന്തതിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിക്കാം.
- ശേഷം വേവിച്ചെടുത്ത ചോറ് ചേർത്തിളക്കി യോജിപ്പിക്കാം.
- അടുപ്പണയ്ക്കുന്നതിനു മുമ്പായി കുരുമുളകുപൊടി വിതറാം.
- ഇനി ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ ഈ എഗ് ഫ്രൈഡ് റൈസ്.
Read More:
Advertisment
- ഇനി കറി തയ്യാറാക്കി സമയം കളയേണ്ട, മസാല ചപ്പാത്തി ചുട്ടെടുത്തോളൂ
- കറുമുറു കഴിക്കാൻ ചക്കക്കുരു വറുത്തെടുക്കാം
- കോഴിക്കറി മാറി നിൽക്കും, പപ്പായ ഇങ്ങനെ തയ്യാറാക്കിയാൽ
- വേനൽക്കാലത്ത് ചൂടിനെ നേരിടാൻ സ്മൂത്തി ബൗളുകൾ ശീലമാക്കാം
- ഡയറ്റിലാണോ? എങ്കിൽ ബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാക്കാൻ ഈ സ്പെഷ്യൽ ഇഡ്ഡലി ട്രൈ ചെയ്യൂ
- പൊള്ളുന്ന ചൂടിൽ കൂളായിരിക്കാൻ അവൽ മിൽക്ക് കുടിക്കൂ
- വണ്ണം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണോ? ഭക്ഷണത്തിനൊപ്പം ഈ സാലഡ് കൂടി ശീലമാക്കൂ
- തട്ടുകട സ്റ്റൈലിലൊരു തക്കാളി റോസ്റ്റ് തയ്യാറാക്കാം 5 മിനിറ്റിൽ
- അരിപ്പൊടിയും ഗോതമ്പ് പൊടിയും ഉപയോഗിക്കാതെ ഇലയട രുചികരമാക്കാൻ ഇത് ചേർക്കൂ
- അരിപ്പൊടിയും തേങ്ങയും ഉണ്ടെങ്കിൽ ഈ കൂർഗ് വിഭവം തയ്യാറാക്കാം
- വയറു നിറച്ചുണ്ണാൻ ഉണക്ക ചെമ്മീൻ ഉലർത്തിയത് മാത്രം മതി
- പുളിയും മധുരവും എരിവും കലർന്ന മാമ്പഴക്കറി കഴിച്ചിട്ടുണ്ടോ? സൊയമ്പൻ രുചിയാണ്
- 10 മിനിറ്റിൽ റെഡിയാക്കാം ഈ തക്കാളി ഉപ്പുമാവ്
- കട്ടൻ ചായക്കൊപ്പം ആവി പറക്കും കുമ്പിളപ്പവും, നാടൻ രുചി അറിയാൻ ഇതിലും നല്ല കോമ്പിനേഷനില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.