/indian-express-malayalam/media/media_files/dqxBiaWjm6SFic7bOWy9.jpg)
Inside Look: Bigg Boss Malayalam 6 Contestant Jinto's House
Bigg Boss malayalam 6: മൂന്നുമാസമായി മലയാളികളുടെ സ്വീകരണമുറികളെ ആവേശത്തിലാക്കി വിജയകരമായി സംപ്രേഷണം ചെയ്തുവരുന്ന ബിഗ് ബോസ് മലയാളം സീസൺ ആറിന് ഇന്ന് പരിസമാപ്തി കുറിക്കും. വ്യക്തമായ നിലപാടുകൾ അറിയിച്ചും ഗെയിമുകൾ ആസൂത്രണം ചെയ്തും വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്കുകളിൽ കഴിവുതെളിയിച്ചും 100 ദിവസം ബിഗ് ബോസ് വീട്ടിലെ മത്സരം അതിജീവിച്ച അന്തിമവിജയി ആരെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. വൈകിട്ട് ഏഴു മണി മുതലാണ് ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം.
ബിഗ് ബോസ് മലയാളം,സീസൺ ആറിലെ ഏറ്റവും കൂടുതൽ ഫാൻ ബേസ് നേടിയ മത്സരാർത്ഥികളിൽ ഒരാളാണ് ജിന്റോ. സെലിബ്രിറ്റി ഫിറ്റ്നെസ്സ് ഗുരുവായ ജിന്റോ എറണാകുളം കാലടി സ്വദേശിയാണ്. നിരവധി സിനിമാതാരങ്ങളുടെയും കലാകാരന്മാരുടെയും കായിക താരങ്ങളുടെയും ഫിറ്റ്നസ്സ് പരിശീലകനെന്ന രീതിയിലും ശ്രദ്ധ നേടിയിട്ടുണ്ട്. 20 വർഷമായി ജിന്റോ ബോഡി ക്രാഫ്റ്റ് എന്ന സ്ഥാപനം നടത്തിവരികയാണ്. എറണാകുളം, കോതമംഗലം,മൂന്നാര്, ആലുവ, തിരുവനന്തപുരം എന്നിവിടങ്ങളിലായി എട്ടോളം ശാഖകളുണ്ട് ജിന്റോ ബോഡി ക്രാഫ്റ്റിന്.
കാലടി മാണിക്യമംഗലത്തുള്ള ജിന്റോയുടെ വീടിന്റെ വിശേഷങ്ങൾ കാണാം.
Read More Stories Here
- യൂട്യൂബിൽ നിന്നും എനിക്ക് കിട്ടിയ ആദ്യ വരുമാനം ഇത്രയാണ്: വെളിപ്പെടുത്തി ജാസ്മിൻ
- ടോപ്പ് ഫൈവിൽ വരാൻ അർഹതയില്ലാത്ത ഒരാളാണ് അഭിഷേക്: നോറ
- ടാംഗോ ആപ്പിൽ നിന്ന് എനിക്ക് ധാരാളം പൈസ കിട്ടിയിരുന്നു, പക്ഷേ വീടുവച്ചത് ആ പണം കൊണ്ടല്ല: വിവാദങ്ങളോട് പ്രതികരിച്ച് നോറ
- ബിഗ് ബോസ് വിജയിയാവുന്ന മത്സരാർത്ഥിയ്ക്ക് എത്ര ലക്ഷം ലഭിക്കും?
- എല്ലാം ഇവിടം കൊണ്ട് തീരട്ടെ ജിന്റോ കാക്കാ: കെട്ടിപ്പിടിച്ചും പരസ്പരം ആശ്വസിപ്പിച്ചും ജാസ്മിനും ജിന്റോയും
- ഫിനാലെ കൊഴുപ്പിക്കാൻ ലാലേട്ടനൊപ്പം മമ്മൂക്കയും എത്തുമോ?
- ബിഗ് ബോസിൽ ലാലേട്ടൻ അണിഞ്ഞ ഈ ഡ്രസ്സ് അൽപ്പം സ്പെഷലാണ്
- 20 ലക്ഷം രൂപയുടെ പണപ്പെട്ടി പ്ലാൻ ചെയ്തിരുന്നെന്ന് മോഹൻലാൽ, സായി കാണിച്ചത് സ്വാർത്ഥതയെന്ന് ഋഷി
- ബിഗ് ബോസിനായി താരങ്ങൾ കൈപ്പറ്റുന്ന പ്രതിഫലം എത്രയാണെന്നറിയാമോ?
- അർജുൻ: ശാന്തനും മര്യാദക്കാരനുമായ പ്ലെയർ
- അന്തിയാകും വരെ വെള്ളം കോരി അന്തിയ്ക്ക് കുടം ഉടയ്ക്കുന്ന ജിന്റോ
- ജാസ്മിൻ ജാഫർ; ബിഗ് ബോസ് മലയാളം കണ്ട ഏറ്റവും വലിയ സർവൈവർ
- നീ ഭയങ്കരനാണല്ലോ, ഇങ്ങനെയാണോ സുഖമോ ദേവി കാണിക്കുന്നേ?; ഋഷിയെ ട്രോളി മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.