New Update
/indian-express-malayalam/media/media_files/2024/11/16/7NiNhFOL0tzjHHepJJV9.jpeg)
ബാക്കി വന്ന ചപ്പാത്തി കൊണ്ട് എഗ് റോൾ
ഭക്ഷണം പാഴാക്കാൻ അർക്കും താൽപ്പര്യം ഉണ്ടാവില്ല. അടുക്കളയിൽ തന്നെ പരീക്ഷിക്കാവുന്ന ചില നുറുങ്ങു വിദ്യകൾ ഉപയോഗിച്ച് ഇത്തരം ഭക്ഷണങ്ങൾ വീണ്ടും ഉപയോഗിക്കാവുന്നതാണ്. അങ്ങനെ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് എഗ് റോൾ. ചപ്പാത്തി ബാക്കി വന്നാൽ ഒരു ഓംലെറ്റും റെഡിയാക്കി ഉള്ളിൽ വെച്ച് കഴിച്ചു നോക്കൂ. കുട്ടികളുടെ സ്നാക് ബോക്സിലേയ്ക്ക് നൽകാൻ പറ്റിയ ഒരു ഹെൽത്തി വെറൈറ്റി ഭക്ഷണം കൂടിയാണിത്. ട്രൈ ചെയ്തു നോക്കൂ. ഷാൻ ജിയോ തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ സ്പെഷ്യൽ എഗ് റോൾ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകള്‍
Advertisment
- ചപ്പാത്തി- 3 എണ്ണം
- സവാള- 1 എണ്ണം
- കാരറ്റ്- ആവശ്യത്തിന്
- കാപ്‌സിക്കം- ആവശ്യത്തിന്
- വെള്ളരിക്ക - ആവശ്യത്തിന്
- പച്ചമുളക്- 1 എണ്ണം
- മല്ലിയില- 1/2 കപ്പ്
- നാരങ്ങ നീര്- 1/2 ടീസ്പൂണ്‍
- ഉപ്പ് - 1/2 ടീ സ്പൂണ്‍
- കുരുമുളകുപൊടി - 1/4ടീസ്പൂണ്‍
- മുട്ട - 3 എണ്ണം
- എണ്ണ - 1 1/2 ടീ സ്പൂണ്‍
- മയോന്നൈസ്- 2 ടേബിള്‍സ്പൂണ്‍
- തക്കാളി സോസ്- 2 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
- ഇടത്തരം വലിപ്പമുള്ള ഒരു സവാള, ആവശ്യത്തിന് കാപ്സിക്കം, ഒരു പച്ചമുളക്, എന്നിവയിലേക്ക് അര കപ്പ് മല്ലിയില, കാൽ ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ നാരങ്ങാ നീര് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- ഒരു ബൗളിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിക്കാം.
- അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം എണ്ണ പുരട്ടാം അതിലേക്ക് മുട്ട ഒഴിച്ച് ഇരുവശങ്ങളും വേവിച്ചെടുക്കാം.
- അതിനു മുകളിലായി ഒരു ചപ്പാത്തി വയ്ക്കാം.
- ശേഷം അടുപ്പണച്ച് ചപ്പാത്തിയുടെ മുകളിൽ രണ്ട് ടേബിൾസ്പൂൺ മയോന്നൈസ് പുരട്ടാം, അരിഞ്ഞെടുത്ത പച്ചക്കറികൾ അതിനു മുകളിലായി വയ്ക്കാം.
- അതിലേക്ക് രണ്ട് ടേബിൾസ്പൂൺ തക്കാളി സോസ് ചേർത്ത് മടക്കിയെടുക്കാം.
Read More
Advertisment
- കറുമുറു കഴിക്കാൻ കിടിലൻ മധുരക്കിഴങ്ങ് ഫ്രൈ
- റവ കൊണ്ട് ഉപ്പുമാവ് മാത്രമല്ല പത്തിരിയും ചുട്ടെടുക്കാം
- ഇത്തിരി എണ്ണയിൽ ഒത്തിരി പപ്പടം
- മുട്ടയും അരിപ്പൊടിയും മാത്രം മതി, സ്നാക്ക് തയ്യാറാക്കാം ഇൻസ്റ്റൻ്റായിമുട്ടയും അരിപ്പൊടിയും മാത്രം മതി, സ്നാക്ക് തയ്യാറാക്കാം ഇൻസ്റ്റൻ്റായി
- ഭക്ഷണം ഹെൽത്തിയാക്കാം; ഈ സാലഡ് റെസിപ്പി പരീക്ഷിച്ചോളൂ
- അരിയും ഉഴുന്നും കുതിർത്തു വയ്ക്കാതെ ദോശ ചുട്ടെടുക്കാം
- ചായക്കടയിൽ കിട്ടുന്ന അതേ രുചിയിൽ മസാല ബോണ്ട ഇനി വീട്ടിൽ തയ്യാറാക്കാം
- ആരും കഴിക്കാൻ കൊതിക്കും ഈ വെണ്ടയ്ക്ക ഫ്രൈ
- ചായക്കൊപ്പം ചൂടൻ കട്ലറ്റ്, അതും നേന്ത്രപ്പഴം കൊണ്ട്
- എത്ര കഴിച്ചാലും മതി വരില്ല ഈ തക്കാളി സൂപ്പ്
- അരി കുതിർക്കേണ്ട; സൂപ്പർ രുചിയിൽ ഇൻസ്റ്റൻ്റ് അപ്പം ഉണ്ടാക്കാം
- പച്ചരി ഉണ്ടോ? എങ്കിൽ ഹൽവ കഴിക്കാം മതിവരുവോളംപച്ചരി ഉണ്ടോ? എങ്കിൽ ഹൽവ കഴിക്കാം മതിവരുവോളം
- ഗോതമ്പ് പൊടി നനച്ചെടുക്കേണ്ട, പുട്ട് സോഫ്റ്റായി തയ്യാറാക്കാൻ ഒരു വിദ്യയുണ്ട്
- മുരിങ്ങയില തോരൻ കഴിക്കാൻ ആരും കൊതിച്ചു പോകും, ഈ റെസിപ്പി ട്രൈ ചെയ്തോളൂ
- ബാക്കി വന്ന ബ്രെഡ് കൊണ്ട് പഞ്ഞി പോലൊരു ചോക്ലേറ്റ് കേക്ക്
- പത്ത് മിനിറ്റിൽ തയ്യാറാക്കാം ഈ ഒനിയൻ ദോശ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.