New Update
/indian-express-malayalam/media/media_files/GWpqMImcrlHrWkdz1D14.jpg)
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥിയായെത്തി ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് ശോഭ വിശ്വനാഥ്. ഫാഷൻ ഡിസൈനറും സംരംഭകയും ആക്ടിവിസ്റ്റുമായ ശോഭ വിശ്വനാഥ് തിരുവനന്തപുരം സ്വദേശിയാണ്. വഴുതക്കാട് വീവേഴ്സ് വില്ലേജ് എന്ന സംരംഭം നടത്തുകയാണ് ശോഭ വിശ്വനാഥ്.
Advertisment
ഏറെ നാളായി ആഗ്രഹിച്ച ലണ്ടൻ യാത്ര നടന്ന സന്തോഷം പങ്കിടുകയാണ് ശോഭ. യാത്രയ്ക്കിടയിൽ പകർത്തിയ ഒരു റീലും ശോഭ ഷെയർ ചെയ്തിട്ടുണ്ട്. ലണ്ടൻ തെരുവുകളിൽ ഒരു കൂട്ടുകാരിയ്ക്ക് ഒപ്പം ചുവടുവയ്ക്കുന്ന ശോഭയെ ആണ് വീഡിയോയിൽ കാണാനാവുക. ചൂളമടിച്ചു കറങ്ങിനടക്കും എന്ന പാട്ടാണ് വീഡിയോയ്ക്ക് അകമ്പടിയായി നൽകിയിരിക്കുന്നത്.
Read More Entertainment Stories Here
- കൺവിൻസിങ് സ്റ്റാറാണ് താരം; ട്രോളന്മാരുടെ ഇഷ്ടം കവർന്ന് സുരേഷ് കൃഷ്ണ
- പാരീസ് ഫാഷൻ വീക്കിൽ അരങ്ങേറ്റം കുറിച്ച് ആലിയ ഭട്ട്, ചിത്രങ്ങൾ
- ഐശ്വര്യയില്ലാതെ എന്ത് പാരീസ് ഫാഷൻ വീക്ക്! പതിവു തെറ്റിക്കാതെ റാംപിൽ തിളങ്ങി ലോകസുന്ദരി
- കാലം എല്ലാ മുറിവുകളുമുണക്കുമെന്ന് പറയും, പക്ഷേ യാഥാർത്ഥ്യം അതായിരിക്കണമെന്നില്ല; ഹൃദയസ്പർശിയായ കുറിപ്പുമായി ഭാവന
- ലാപതാ ലേഡീസ് ഓസ്കാറിലേക്ക്
- വേട്ടയ്യനിലെ ട്രെൻഡിംഗ് ഗാനത്തിനൊപ്പം വേദിയിൽ ചുവടുവച്ച് മഞ്ജു വാര്യർ; വീഡിയോ
- മുട്ടൊക്കെ മാറ്റി വച്ചു, ഇനി ഫുൾ ഓൺ: തലൈവറെ കണ്ട സന്തോഷം പങ്കിട്ട് ഡിഡി
- അശ്വിനൊപ്പം ബാലിയിൽ ഹണിമൂൺ ആഘോഷിച്ച് ദിയ; ചിത്രങ്ങൾ
- ഇതാ, മഴവില്ലിലെ വീണ ഇവിടെയുണ്ട്!
- പെറ്റമ്മയോളം സ്നേഹം തന്ന പൊന്നമ്മ ചേച്ചിയെ അവസാനമായി കാണാൻ മോഹൻലാൽ എത്തിയപ്പോൾ, വീഡിയോ
- പൊന്നമ്മച്ചേച്ചി പോവുമ്പോൾ ആ ഒരു സങ്കടം മാത്രം ബാക്കി: മഞ്ജു വാര്യർ
- 100 മക്കൾക്ക് അമ്മ; ഇന്ത്യൻ സിനിമയിൽ ഇങ്ങനെയൊരു നടി വേറെ കാണുമോ?
- പുലർച്ചെ നാലരയ്ക്ക് അക്ഷയ് തെങ്ങിൽ കയറാൻ പറഞ്ഞു: വിവേക് ഒബ്റോയ്
- ഓണം വൈബിൽ മാമ്മാട്ടിയും ചേച്ചി മീനാക്ഷിയും; ചിത്രങ്ങൾ
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം ഇനി ഷാരൂഖ് അല്ല, കിങ് ഖാനെ പിന്നിലാക്കി വിജയ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.