/indian-express-malayalam/media/media_files/uploads/2019/08/horoscope-8.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം
ഈ ആഴ്ചയുടെ സാഹിത്യ പ്രമേയം തുടരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ അമേരിക്കൻ എഴുത്തുകാരിലൊരാളായ ഹെൻറി മില്ലർ ജ്യോതിഷത്തെക്കുറിച്ച് പഠിക്കുകയും എഴുതുകയും ചെയ്തുവെന്നത് അത്ര അറിയപ്പെടുന്ന കാര്യമല്ല. അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിൽ ശനി ഗ്രഹത്തിന്റെ പ്രവർത്തനവും കർത്തവ്യവും സംബനിധിച്ച് പൂർണ വിവരണം നൽകിയിട്ടുണ്ട്. മറ്റൊന്നിൽ അദ്ദേഹത്തിന്റെ വീട്ടിൽ ജ്യോതിഷികൾക്കൊപ്പം അദ്ദേഹം എങ്ങനെ സമയം ചെലവഴിച്ചെന്നും വിവരിക്കുന്നു.
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ഒരു പറ്റം ഗ്രഹ നിലകൾ സാഹസികമായതും മറ്റൊരു പറ്റം ശുഭാപ്തിവിശ്വാസത്തോടുകൂടിയുള്ളതുമാണ്. കുറഞ്ഞത് അവസാന ഫലം രസകരമായിരിക്കുമെന്ന് പറയാം. അത്ര വലുതോ ചെറുതോ അല്ലാത്ത വെല്ലുവിളി എടുക്കാൻ തോന്നുന്നുവെങ്കിൽ അതുമായി മുന്നോട്ട് പോവുക, നിങ്ങൾ എത്രത്തോളം കൃത്യസമയത്താണോ ചെയ്യുന്നത് എന്നും എല്ലാ വിദഗ്ദ്ധരോടും ഉപദേശം തേടിയോ എന്നതും അനുസരിച്ച്. എല്ലാത്തിനുമുപരി, ചിലപ്പോൾ ജീവിതം ഹ്രസ്വമാണ്, ഒരേയിടത്തുതന്നെ തുടരാൻ...
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
ബുധനും മറ്റനേകം ഗ്രഹങ്ങൾക്കുമിടയിലുള്ള ബന്ധങ്ങളെ വെല്ലുവിളിക്കുകയെന്നത് കാരണം ഈയാഴ്ച നിങ്ങൾ നിങ്ങളുടെ ഇപ്പോഴുള്ള അവസ്ഥയിൽ നിന്ന് മാറിയിരിക്കാൻ നിർബന്ധിതമായേക്കാമെന്ന് അർഥമാക്കുന്നു. സത്യത്തിൽ നിങ്ങൾക്ക് ഒരു ഇഞ്ചിനെപ്പോലെ ഒരു മൈലിനെ കാണാൻ പറ്റും, ദീർഘകാലമായുള്ള പ്രതിസന്ധി നിങ്ങളെ ബാധിക്കുമ്പോൾ നിങ്ങൾക്ക് പരിഹരിക്കാനാവും.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
എല്ലാം നിങ്ങളുടെ മനോഭാവത്തിനും അഭിപ്രായങ്ങൾക്കും ചുറ്റും ഭ്രമണം ചെയ്യുന്നു. വലിയ ചോദ്യമെന്തെന്നാൽ, കൂടുതൽ വഴക്കമുള്ളതാവാൻ നിങ്ങൾ തയ്യാറാണോ എന്നതാണ്. അങ്ങനെയല്ലെങ്കിൽ നിങ്ങൾ ആ നേട്ടം നഷ്ടപ്പെടുത്തിയെന്നു നിങ്ങൾ കണ്ടെത്തിയേക്കാം, ഒപ്പം ഒരു സൌഹൃദവും നഷ്ടപ്പെടുത്തിയേക്കാം. നിങ്ങൾക്ക് ഇപ്പോൾ ചെയ്യണമെന്ന് തോന്നുന്ന അവസാന കാര്യം വളരെ സവിശേഷമായ ഒരാളിൽനിന്ന് വേറിട്ട് നിൽക്കുക എന്നതാവാം.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
അസൂയ നല്ല ഒരു വികാരമല്ല, പക്ഷേ മറ്റുള്ളവരോട് അസൂയ വരുന്നത് എളുപ്പമാണെന്ന് നിങ്ങൾക്ക് തോന്നാം, പ്രധാനമായും ആശ്ചര്യകരമായ സമയങ്ങളിൽ. ഒരു നിമിഷം നിൽക്കുക, എന്നിട്ട് ചിന്തിക്കുക, നിങ്ങൾക്കായി നിങ്ങൾ എത്ര മുന്നോട്ട് പോയെന്ന്. ഒരുപക്ഷേ നിങ്ങൾ കണ്ടെത്തിയേക്കാം അത് നിങ്ങളായിരുന്നു അത് സംഭവിപ്പിച്ചതെന്ന് അവർ കരുതുന്നുണ്ടെന്ന്.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
നിങ്ങൾ ഒരു കൊളുത്തിലായിരിക്കാം, ഉദാരതയുള്ള വ്യാഴം നിങ്ങളുടെ പട്ടികയോട് പുതിയ ബന്ധമുണ്ടാക്കാൻ അടുക്കുമ്പോൾ. നിങ്ങൾ വൈകാരിക പര്യവേഷണങ്ങളുടെ ദീർഘകാലത്തേക്കുള്ള പുതിയൊരു ചക്രത്തിലാണ്. അടുത്തവർഷം വരെ നടക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യത്തിനായി മുന്നോട്ട് നോക്കുകയാണെന്നതിനും സാധ്യതയുണ്ട്.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
തൊഴിൽപരമായയ ചോദ്യങ്ങളോട് നിങ്ങൾ സാധാരണത്തേക്കാൾ കുറച്ച് കൂടുതൽ ശ്രദ്ധ പുലർത്തും. ലോകത്തിലെ നിങ്ങളുടെ ഇടത്തെക്കുറിച്ച് നിങ്ങൾ കുറച്ച് വൈകാരികമായേക്കാം. എന്നാൽ സാമാന്യ ബുദ്ധിയും യാഥർഥ്യങ്ങൾ അംഗീകരിക്കലുമല്ലാതെ ഒന്നും പ്രസക്തമാവില്ല. മറ്റുള്ളവർ മേഘങ്ങളിൽ തലയൊളിപ്പിച്ചെന്നതിനാൽ മാത്രം നിങ്ങളുമത് ചെയ്യണമെന്ന് അർത്ഥം വരുന്നില്ല.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
അത്ഭുതങ്ങൾ കാത്തിരിക്കുന്നു, എന്തും എളുപ്പമാവുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നില്ല.പക്ഷേ ഞാൻ ഉറപ്പുനഷൽകാം മുള്ളുകൾക്കിടയിൽ പനിനീർ പൂവുകൾ വിടരുമെന്ന്.യഥാർഥ മായാജാലത്തിനായി അടുത്ത വാരം വരെ ക്ഷമയോടെയിരിക്കൂ. അപ്പോഴേക്കും മായാജാലം നിങ്ങൾക്ക് ചുറ്റുമുണ്ടാവും. അത് നോക്കുക എന്നത് മാത്രമാണ് നിങ്ങൾക്ക് ചെയ്യാനുള്ളത്.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
ഏറ്റവും വലിയ പാപങ്ങളിലൊന്നാണ് അഹംഭാവമെന്ന് ഞാൻ നിങ്ങളെ ഓർമിപ്പിക്കട്ടെ. ഇത് ഇപ്പോൾ ഞാൻ ചൂണ്ടിക്കാണിക്കാൻ കാരണം നിങ്ങളിപ്പോൾ മറ്റുള്ളവരെ കേൾക്കാൻ തയ്യാറായി എന്നതിനാലാണ്. പക്ഷേ ഞാൻ കരുതുന്നു ഒരുമാസം കഴിഞ്ഞാൽ,നിങ്ങൾ ഒന്നാമതെന്ന ബോധ്യപ്പെടൽ വന്നാൽ നിങ്ങളിത് ഓർക്കുമെന്ന്.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
നിങ്ങൾ തന്ത്രങ്ങൾ നിറഞ്ഞ ഒരു ചെപ്പടിവിദ്യ ചെയ്യാനൊരുങ്ങുകയാണ്. നിങ്ങൾ ഒരു പ്രതിബന്ധത്തെ കാര്യമായി എടുത്തതതിനാലാണതെന്നാണ് കാണാൻ കഴിയുന്നത്. എന്താണ് പോവുന്നതെന്നും എന്താണ് നിലനിൽക്കുകയെന്നും നിങ്ങൾ മനസ്സിലാക്കണം. നിങ്ങളുടെ മനസ്സിനെ പാകപ്പെടുത്തിയില്ലെങ്കിൽ തിരഞ്ഞെടുപ്പുകൾ നിങ്ങൾക്കായുള്ളതാവും. അത് നടന്നെങ്കിൽ തദ് ഫലമായി നിങ്ങളെ സ്വാധീനിക്കാനാവില്ല.
SAGITTARIUS (Nov. 23 - Dec. 22)
You are having to do a tricky juggling act, and it seems as if you have taken on one commitment too many. You must decide what is to go and what is to stay. If you don't make up your mind then the choice may be made for you. And if that happens then you may not be able to influence the outcome.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
സംഭവങ്ങൾ വേഗത്തിൽ പോവുമ്പോൾ എല്ലാം കുറച്ച് പേടിപ്പിക്കുന്നതായി തോന്നാമെന്ന് എനിക്കറിയാം. പക്ഷേ ജ്യോതിഷത്തിൽ എല്ലാം ഓരോ ഘട്ടങ്ങളായാണ് വരുന്നത്. ഇപ്പോഴത്തെ സമ്മർദ്ദത്തെ നന്നായി കൈകാര്യം ചെയ്താൽ അടുത്തമാസം സമാധാനപരമായ നല്ല അന്തരീക്ഷത്തിലേക്ക് എത്താം. കുറച്ച് അവ്യക്തമായും നിങ്ങൾക്ക് തോന്നുന്നുണ്ടാവാം.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
ഒരു ഭാഗത്ത് എല്ലാം ശരിയാവാൻ തുടങ്ങുന്നു. അത് മറ്റൊന്നിലേക്ക് പോവുകയാണെന്നും നിങ്ങൾക്ക് തോന്നാം. ഒരുപക്ഷേ നിങ്ങൾ എന്തെങ്കിലും തെറ്റായി ചെയ്യുകയായെന്നിരിക്കാം. ഈ ഘട്ടത്തിൽ നിയമങ്ങളെ മാറ്റാതിരിക്കണമെന്നത് പ്രധാനമാണ്. ചുരുങ്ങിയത് ദേശത്തിന്റെ നുണ കണ്ടെത്തുന്നത് വരെയെങ്കിലും.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
തടസ്സങ്ങളിൽ ഒന്ന് പോവില്ല, എന്നാൽ പോവണമെന്ന് ആഗ്രഹിച്ചതിൽ പലതും പോവും! കുഴപ്പമുള്ള അവസ്ഥകളിലെത്തുക എന്നത് നിങ്ങളുടെ പ്രകൃതമല്ല. അതിനാൽ മുന്നോട്ട് പോവാം. അതിനാൽ നിങ്ങൾക്ക് ഉറപ്പു വരുത്താം സന്തുഷ്ട ലോകത്തിന് അടിസ്ഥാനമായ ഘടകങ്ങൾ സമാധാനവും ഇഴുകിച്ചേരലുമാണെന്ന് എല്ലാവരും കാണുന്നതായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.