New Update
/indian-express-malayalam/media/media_files/ldWFJ2pvUXw3Ckflo0vS.jpeg)
മുളക് ബജ്ജി
നല്ല ക്രിസ്പി ബജ്ജി കഴിക്കാൻ കൊതി തോന്നുന്നുണ്ടോ?. അൽപ്പം എരിവാണങ്കിലും തേങ്ങ ചമ്മന്തിയും കൂട്ടി ഒരു തവണയെങ്കിലും ഇത് കഴിച്ചവർ വീണ്ടും ബജ്ജിയ്ക്കു വേണ്ടി കൊതിക്കും എന്ന് ഉറപ്പാണ്. സൗത്തിന്ത്യയിലെ ഏറ്റവും പ്രചാരത്തിലുള്ള ഈ പലഹാരം വ്യത്യസ്ത രീതികളിൽ വറുത്തെടുക്കാൻ സാധിക്കും. സാധാരണ ബജ്ജി മുളക് കടലമാവിൽ മുക്കി വറുത്തെടുക്കകയാണ് പതിവ്. എന്നാൽ തട്ടുകട സ്റ്റൈലിൽ സ്റ്റഫ്ഡ് ബജ്ജി എന്ന ഒരു വെറൈറ്റി കൂടിയുണ്ട്. നിമ്മി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആ ബജ്ജി തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
Advertisment
- സവാള
- മുളുകുപൊടി
- ഉപ്പ്
- പുളിവെള്ളം
- കടലപൊടി
- മൈദ
- മുളകുപൊടി
- മഞ്ഞൾപ്പൊടി
- കായം
- വെള്ളം
- ബജ്ജി മുളക്
തയ്യാറാക്കുന്ന വിധം
- ബജ്ജി മുളക് കഴുകി നടുവെ പിളർന്ന് മാറ്റി വെയ്ക്കുക.
- ഒരു പാത്രത്തിലേയ്ക്ക് സവാള ചെറുതായി അരിഞ്ഞതെടുത്ത്, അൽപ്പം മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, വാളൻപുളി കുതിർത്ത വെള്ളം എന്നിവ ഒഴിച്ച് തിരുമിയെടുക്കുക.
- നടുവെ പിളർന്ന മുളകിനുള്ളിലേയ്ക്ക് ഇത് വെയ്ക്കുക.
- ഒരു പാത്രത്തിൽ കുറച്ച് കടലമാവ്, മൈദ, മഞ്ഞൾപ്പൊടി, മുളകുപൊടി, കായം എന്നിവ ചേർത്ത് അൽപ്പം വെള്ളം കൂടി ഒഴിച്ചിളക്കി മാവ് തയ്യാറാക്കുക.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി മുളക് മാവിൽ മുക്കി വറുത്തെടുക്കൂ.
Read More
- രുചികരവും ആരോഗ്യപ്രദവുമായ ഒരു വെറൈറ്റി വെള്ളരി സാലഡ്
- ചോറിനും ചപ്പാത്തിക്കും ബീറ്റ്റൂട്ട് സൽന, സിംപിൾ കറി റെസിപ്പി
- ആസ്വദിച്ചു കഴിക്കാൻ മിനി ചൈനീസ് മിൽക്ക് കേക്ക്
- ഗുണമേറെയുണ്ട് ഈ ബീറ്റ്റൂട്ട് അച്ചാറിന്
- ചപ്പാത്തി ബാക്കി വന്നോ? എങ്കിൽ രുചികരമായ ന്യൂഡിൽസ് ആക്കി മാറ്റൂ
- ഹെൽത്തിയാണെന്നു മാത്രമല്ല രുചികരവുമാണ് ഈ ഇഡ്ഡലി
- ചുട്ട തേങ്ങ ചേർത്ത സ്പെഷൽ ചിക്കൻ റോസ്റ്റ്; റെസിപ്പി പരിചയപ്പെടുത്തി മോഹൻലാൽ
- ചേന കഷ്ണം ബാക്കിയുണ്ടോ? എങ്കിൽ വ്യത്യസ്തമായ ഒരു കട്ലറ്റ് തയ്യാറാക്കിക്കോളൂ
- ഓവനില്ലാതെ തയ്യാറാക്കാം ഹെൽത്തി പിസ്സ
- അടുക്കളയിൽ ബാക്കിയായ പച്ചക്കറികൾ മാത്രം മതി, പുലാവ് തയ്യാറാക്കാം സിംപിളായി
- അവലും റവയും ഉണ്ടോ? എങ്കിൽ ഉറപ്പായും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ
- 5 മിനിറ്റ് മതി ഈ ഹെൽത്തി സ്മൂത്തി തയ്യാറാക്കാൻ
- നല്ല എരിവൻ നെയ്മീൻ ഫ്രൈ കഴിച്ചാലോ?
- മീൻ വറുക്കുമ്പോൾ ഈ സൂത്രപ്പണി ഒന്നു പരീക്ഷിച്ചുനോക്കൂ
- ഹൽവ പോലെ നല്ല സോഫ്റ്റ് ബീഫ് റോസ്റ്റ്
- കോട്ടയം സ്റ്റൈൽ കുടംപുളി ചേർത്ത നാടൻ മീൻ കറി
- രുചികരമായ നെല്ലിക്ക ചമ്മന്തി, ചോറിന് ഇനി ഇത് മാത്രം മതിയാകും
- ചിക്കൻ കറി ഇനി സിംപിളായി തയ്യാറാക്കാം, ഈ വിദ്യ പരീക്ഷിച്ചു നോക്കൂ
- അഞ്ച് മിനിറ്റിൽ ഹെൽത്തിയായ അടിപൊളി ബ്രേക്ക്ഫാസ്റ്റ്
- പൈനാപ്പിൾ ഇങ്ങനെ ഫ്രൈ ചെയ്ത് കഴിച്ചിട്ടുണ്ടോ?
- മിച്ചം വന്ന ചോറ് ഉപയോഗിച്ച് അട തയ്യാറാക്കിയാലോ, ഇതാണ് റെസിപ്പി
- ചോറല്ല ലെമൺ റൈസാണ് ഇനി താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.