New Update
/indian-express-malayalam/media/media_files/2025/04/26/JbkwocbO4yB70SvBkIk5.jpg)
മിൻ്റ് ലൈം റെസിപ്പി | ചിത്രം: ഫ്രീപിക്
ദാഹം ശമിപ്പിക്കണം ഒപ്പം ചൂടിൽ നിന്നും ആശ്വസവും നേടണം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതിരൂക്ഷമായ ചൂടത്ത് ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടാതിരിക്കാൻ ഏറെ കരുതൽ വേണം. ധാരാളം വെള്ളം കുടിക്കാൻ മറക്കരുത്. ഒപ്പം മിൻ്റ് ലൈം പോലെയുള്ള റിഫ്രഷിങ് ഡ്രിങ്ക്സും ട്രൈ ചെയ്യാം. അധികം ചേരുവകൾ ഒന്നും ഇല്ലാതെ എങ്ങനെ അത് സിംപിളായി തയ്യാറാക്കാം എന്ന് പരിചയപ്പെടാം.
Advertisment
ചേരുവകൾ
- ചെറുനാരങ്ങ- 2
- പുതിനയില- 8
- വെള്ളം- 1 കപ്പ്
- ഐസ്ക്യൂബ്- 1 പിടി
- പഞ്ചസാര- 2 ടേബിൾസ്പൂൺ
Also Read: നാരങ്ങ വെള്ളം ഈ രീതിയിൽ തയ്യാറാക്കി കുടിക്കൂ, സൊയമ്പൻ രുചിയാണ്
തയ്യാറാക്കുന്ന വിധം
- രണ്ട് ചെറുനാരങ്ങ നന്നായി പിഴഞ്ഞ് നീരെടുക്കാം.
- അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് ഒരു കപ്പ് വെള്ളം ഒഴിച്ച് മിക്സിയിൽ അരച്ചെടുക്കാം.
- പുതിനയിലയും, ഒരു പിടി ഐസ്ക്യൂബും ചേർത്ത് ഒരിക്കൽ കൂടി അത് മിക്സിയിൽ അടിച്ചെടുക്കാം.
- ശേഷം അരിച്ച് ഗ്ലാസിലേയ്ക്കു പകർന്ന് കുടിച്ചു നോക്കൂ.
Advertisment
Read More
- കറുമുറു കഴിക്കാൻ പായ്ക്കറ്റ് മിക്സചർ വാങ്ങേണ്ട, ഒരു പിടി അവൽ ഇങ്ങനെ ചെയ്തെടുക്കൂ
- മധുരമൂറുന്ന മാങ്ങ പുഡ്ഡിംഗ് തയ്യാറാക്കാം സിംപിളായി, ഈ 4 ചേരുവകൾ കൈയ്യിലുണ്ടോ?
- അരിപ്പൊടി വേണ്ട, പൂ പോലുള്ള ഗോതമ്പ് പാലപ്പം ഇൻസ്റ്റൻ്റായി ചുട്ടെടുക്കാം
- കുറച്ച് എണ്ണയിൽ ക്രിസ്പിയായി പൂരി വറുക്കാൻ മാവിൽ ഇത് കൂടി ചേർക്കൂ
- ചുട്ടുപൊള്ളുന്ന ചൂടത്തും ഉന്മേഷം നേടാൻ റാഗി ജ്യൂസ് ശീലമാക്കൂ
- മൈദ വേണ്ട, ഒരു കപ്പ് തേങ്ങ ഉണ്ടെങ്കിൽ നാവിൽ അലിഞ്ഞു ചേരും ഹൽവ റെഡി
- പഴം കൈയ്യിലുണ്ടോ? എങ്കിൽ ഈ ഡെസേർട്ട് ട്രൈ ചെയ്യാം
- മാമ്പഴ ജ്യൂസ് ഈ രീതിയിൽ തയ്യാറാക്കി നോക്കൂ
- കറ പിടിച്ച കുക്കർ വൃത്തിയാക്കാൻ ഇവ ഉപയോഗിച്ചു നോക്കൂ
- ഇഡ്ഡലി പൂപോലെ സോഫ്റ്റായി കിട്ടാൻ ഇങ്ങനെ പരീക്ഷിച്ചു നോക്കൂ
- വളരെ കുറച്ച് എണ്ണയിൽ ക്രിസ്പിയായി പൂരി വറുത്തെടുക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
- ചോറ് അമിതമായി വെന്തു പോയോ? ഇനി പാകം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- പഴം ഇങ്ങനെ ആവിയിൽ വേവിച്ചെടുക്കൂ, നാവിൽ കൊതിയൂറുന്ന പലഹാരം റെഡി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us