/indian-express-malayalam/media/media_files/2025/05/10/T6yN3x5ljxWBVX9kqbBP.jpg)
The Royals OTT: ദി റോയൽസ് ഒടിടി
The Royals OTT: പ്രതീഷ് കമ്മ്യൂണിക്കേഷൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ഹിന്ദി വെബ് സീരിസാണ് 'ദി റോയൽസ്'. പ്രിയങ്കയും, നൂപുർ അസ്താനയും ചേർന്നാണ് ഇത് സംവിധാനം ചെയ്യുന്നത്. ഭൂമി പെഡ്നേക്കറും ഇഷാൻ ഖട്ടറുമാണ് പ്രധാന വേഷത്തിലെത്തുന്നത്.
സാക്ഷി താൻവാർ, സീനത്ത് അമൻ, നോറ ഫത്തേഹി, വിഹാൻ സമത്, ഡിനോ മോറിയ, മിലിന്ദ് സോമൻ, ചങ്കി പാണ്ഡേ, ലിസ മിശ്ര എന്നിവരും സീരിസിൽ അഭിനയക്കുന്നുണ്ട്. ജയ്പൂർ മുംബൈ എന്നിവടങ്ങളിലായാണ് ഷൂട്ടിങ് പുരോഗമിച്ചത്. 1982ൽ പുറത്തിറങ്ങിയ 'യേ വാദാ രഹ' എന്ന ചിത്രത്തിൽ കിഷോർ കുമാറും, ആശാ ഭോസ്ലെയും ചേർന്ന് ആലപിച്ച് "തു തു ഹേ വാഹി" എന്ന ഗാനം ഈ സീരിസിനായി പുനസൃഷ്ടിച്ചിരുന്നു.
View this post on InstagramA post shared by Netflix india (@netflix_in)
The Royals OTT: ദി റോയൽ ഒടിടിൽ എപ്പോൾ കാണാം?
നെറ്റ്ഫ്ലിസിലൂടെയാണ് ദി റോയൽസ് ഒടിടിയിൽ എത്തിയിരിക്കുന്നത്. മേയ് 9 മുതൽ സീരിസ് സ്ട്രീമിംഗ് ആരംഭിച്ചു.
Read More
- മഞ്ജു വാര്യരുടെ ആസ്തി എത്രയെന്നറിയാമോ?
- ലോകത്തിലെ അതിസമ്പന്നരായ 10 നടന്മാർ ഇവരാണ്; പട്ടികയിൽ നാലാം സ്ഥാനത്ത് ഷാരൂഖ് ഖാൻ
- അന്ന് ദുൽഖറിന്റെ കട്ട ഫാൻ; ഇന്ന് ഡിക്യു പടത്തിൽ അസിസ്റ്റന്റ്
- ആറാം തമ്പുരാനിൽ നിങ്ങൾ കണ്ടത് എന്നെ തന്നെ; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ഉർവശി
- ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ എന്നു പറഞ്ഞവർ ഇതു കാണൂ: രേണു സുധി
- ഏപ്രിലിൽ ഒടിടിയിൽ എത്തിയ 21 മലയാള ചിത്രങ്ങൾ
- തീപ്പൊരി സ്റ്റെപ്പുമായി ചാക്കോച്ചന്റെ ഇസഹാഖ്; മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലെന്ന് ആരാധകർ
- അടുത്ത ജന്മത്തിൽ പ്രഭാസിനെ പോലെ ഒരു മകനെ വേണം: സറീന വഹാബ്
- ആ ചുംബന ഫോട്ടോ വിവാദം ഞങ്ങളെ തെല്ലും ഉലച്ചില്ല: മഹേഷ് ഭട്ടിന്റെ മകൻ പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.