/indian-express-malayalam/media/media_files/2025/04/24/ahaana-krishna-japan-photos-fi-602943.jpg)
അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം അഹാന കൃഷ്ണ
/indian-express-malayalam/media/media_files/2025/04/24/ahaana-krishna-japan-photos-1-721073.jpg)
നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്.
/indian-express-malayalam/media/media_files/2025/04/24/ahaana-krishna-japan-photos-2-790196.jpg)
ഇപ്പോഴിതാ, അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം ജപ്പാനിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങൾ പങ്കിടുകയാണ് അഹാന.
/indian-express-malayalam/media/media_files/2025/04/24/ahaana-krishna-japan-photos-5-277126.jpg)
അമ്മ സിന്ധു കൃഷ്ണയ്ക്കും സഹോദരിമാരായ ഹൻസിക, ഇഷാനി എന്നിവർക്കുമൊപ്പമായിരുന്നു അഹാനയുടെ യാത്ര.
/indian-express-malayalam/media/media_files/2025/04/24/ahaana-krishna-japan-photos-7-926496.jpg)
ജപ്പാനിലെ ചെറി ബ്ലോസം കാണാനായിരുന്നു അഹാനയും കുടുംബവും ജപ്പാനിലേക്ക് പുറപ്പെട്ടത്.
/indian-express-malayalam/media/media_files/2025/04/24/ahaana-krishna-japan-photos-8-458490.jpg)
ജപ്പാനിലെ ടോക്കിയോ, കനസാവ, ക്യോട്ടോ, ഒസാക്ക എന്നിവിടങ്ങളിലും അഹാനയും കുടുംബവും സന്ദർശനം നടത്തി.
/indian-express-malayalam/media/media_files/2025/04/24/ahaana-krishna-japan-photos-6-349620.jpg)
ജപ്പാൻകാരുടെ പരമ്പരാഗത വസ്ത്രമായ കിമോണോ ധരിച്ച ചിത്രങ്ങളാണ് അഹാന പങ്കുവച്ചത്.
/indian-express-malayalam/media/media_files/2025/04/24/ahaana-krishna-japan-photos-9-448882.jpg)
ജാപ്പനീസ് സംസ്കാരത്തിന്റെ ഭാഗമായ ടീ സെറിമണിയിൽ പങ്കെടുത്ത ചിത്രങ്ങളും അഹാന പങ്കിട്ടു.
/indian-express-malayalam/media/media_files/2025/04/24/ahaana-krishna-japan-photos-4-770095.jpg)
ജപ്പാൻ യാത്രയുടെ വ്ളോഗും അഹാന പങ്കിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/04/24/ahaana-krishna-japan-photos-10-615964.jpg)
നടിയെന്ന രീതിയിൽ മാത്രമല്ല വ്ളോഗർ എന്ന രീതിയിലും ശ്രദ്ധ നേടിയ അഹാനയുടെ യാത്രാ വ്ളോഗുകൾക്ക് പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.