/indian-express-malayalam/media/media_files/2025/04/25/okxrvkYeuSlpzP5GjPvT.jpg)
New OTT Release Movies In Malayalam This April 2025
/indian-express-malayalam/media/media_files/2025/03/31/UMY4HVjPfmqkRrr4ZlIN.jpg)
L2 Empuraan OTT: എമ്പുരാൻ
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'എമ്പുരാൻ' ജിയോ ഹോട്ട്സ്റ്റാറിൽ കാണാം.
/indian-express-malayalam/media/media_files/2025/04/19/K4ugR4wRYkPURQhnGxTN.jpg)
Backstage OTT: ബാക്ക് സ്റ്റേജ്
റിമ കല്ലിങ്കൽ, പദ്മപ്രിയ എന്നിവരെ കഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ബാക്ക് സ്റ്റേജ്' വേവ്സ് ഒടിടിയിൽ കാണാം.
/indian-express-malayalam/media/media_files/2025/04/19/QTNn6NllugfqIhbJJWOZ.jpg)
Kattis Gang OTT: കട്ടീസ് ഗ്യാങ്
ഉണ്ണി ലാലു, അൽതാഫ് സലീം, സജിൻ ചെറുകയിൽ, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീൽ ദേവ് സംവിധാനം ചെയ്ത കട്ടീസ് ഗ്യാങ് Sun NXTൽ കാണാം.
/indian-express-malayalam/media/media_files/2025/04/18/Ht8h65NJdPipnp7ZEGNY.jpg)
Am Ah OTT: അം അഃ
ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും ദേവദർശിനിയും പ്രധാന വേഷത്തിലെത്തിയ 'അം അഃ' ഒടിടിയിലെത്തി. തോമസ് സെബാസ്റ്റിയൻ സംവിധാനം ചെയ്ത ചിത്രം ആമസോൺ പ്രൈം വീഡിയോ, സൺ നെക്സ്റ്റ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിൽ കാണാം.
/indian-express-malayalam/media/media_files/2025/04/07/aqn4c4iQA4aZlphkdInE.jpg)
Daveed OTT: ദാവീദ്
ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത 'ദാവീദ്' ZEE5ൽ കാണാം.
/indian-express-malayalam/media/media_files/2025/02/22/6JwtUDMLS124RBriv10K.jpg)
Pravinkoodu Shappu Ott: പ്രാവിന്കൂട് ഷാപ്പ്
സൗബിന് ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത 'പ്രാവിന്കൂട് ഷാപ്പ്' സോണി ലിവിൽ കാണാം.
/indian-express-malayalam/media/media_files/2025/02/15/u5amQ4KOZb6jvoCTs5WK.jpg)
Painkili Ott: പൈങ്കിളി
അനശ്വര രാജൻ, സജിൻ ഗോപു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത 'പൈങ്കിളി' മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/04/19/YWlGk3UcnDlilwaxPnp5.jpg)
Iru OTT: ‘ഋ’
രഞ്ജി പണിക്കര്‍, രാജീവ് രാജൻ, നയന എൽസ, ഡെയിന്‍ ഡേവിസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷേക്സ്പിയറിന്റെ ഒഥല്ലോയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് വൈദികനായ ഫാ. വര്‍ഗീസ് ലാൽ സംവിധാനം ചെയ്ത 'ഋ' ആമസോൺ പ്രൈം വീഡിയോയിൽ കാണാം.
/indian-express-malayalam/media/media_files/2025/04/16/Kw6krBzJctnSCVHocQlz.jpg)
Ariku OTT: അരിക്
സെന്തിൽ കൃഷ്ണ , ഇർഷാദ് അലി, ധന്യ അനന്യ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അരിക് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച ചിത്രമാണ്. വി.എസ് സനോജ് സംവിധാനം ചെയ്ത അരിക് സംസ്ഥാന സർക്കാർ ചലച്ചിത്രവികസന കോർപ്പറേഷന്റെ ഒടിടി പ്ലാറ്റ്ഫോമായ സി സ്പേസിൽ കാണാം.
/indian-express-malayalam/media/media_files/2025/04/02/g1NEVmmDgNfqCdnLq7Oq.jpg)
Jailer OTT: ജയിലർ
ധ്യാൻ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത ജയിലര്‍ മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/03/31/mfwa1nbf6bVfSHrYc3pB.jpg)
Oru Jaathi Jathakam OTT: ഒരു ജാതി ജാതകം
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി എം.മോഹനൻ സംവിധാനം ചെയ്ത 'ഒരു ജാതി ജാതകം' മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/03/28/anpodu-kanmani-ott-ng-11-357658.jpg)
Anpodu Kanmani OTT: അൻപോടു കൺമണി
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്ത മലയാള ചിത്രം 'അൻപോടു കൺമണി' ആമസോൺ പ്രൈം വീഡിയോയിൽ കാണാം.
/indian-express-malayalam/media/media_files/2025/01/18/BWLnPQy8IxHNlNTiUARu.jpg)
Machante Maalakha Ott: മച്ചാൻ്റെ മാലാഖ
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്ത ‘മച്ചാൻ്റെ മാലാഖ' മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/04/21/TST76Cg5UzTyrXlAXQga.jpg)
Dasettante Cycle Ott: ദാസേട്ടന്റെ സൈക്കിൾ
ഹരീഷ് പേരടിയെ പ്രധാന കഥാപാത്രമാക്കി അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ദാസേട്ടന്റെ സൈക്കിൾ മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/04/05/Fz9NoJ6xnMw18CGAgP2E.jpg)
Kudumba Sthreeyum Kunjadum OTT: കുടുംബ സ്ത്രീയും കുഞ്ഞാടും
ധ്യാൻ ശ്രീനിവാസൻ നായകനായി മഹേഷ് പി. ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'കുടുംബ സ്ത്രീയും കുഞ്ഞാടും' SunNXTൽ കാണാം.
/indian-express-malayalam/media/media_files/2025/04/22/axcdX1Fyt5Fg7RIgKEGI.jpg)
Kummatikali OTT: കുമ്മാട്ടിക്കളി
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷിനെ നായകനാക്കി നായകനായ പ്രശസ്ത തമിഴ് സംവിധായകനായ വിൻസെന്റ് സെൽവ സംവിധാനം ചെയ്ത 'കുമ്മാട്ടിക്കളി'മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/8h2tRbCD8OaZWpefNXK5.jpg)
Bad Boyz OTT: ബാഡ് ബോയ്സ്
ഒമർ ലുലു സംവിധാനം ചെയ്ത് റഹ്മാന്, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം, സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോര്‍ജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേശ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, മല്ലിക സുകുമാരൻ, അജയ് വാസുദേവ്, ആരാധ്യ ആൻ എന്നിവർ അഭിനയിച്ച ബാഡ് ബോയ്സ് ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്സ് എന്നീ പ്ലാറ്റ്ഫോമുകളിൽ കാണാം.
/indian-express-malayalam/media/media_files/2025/03/11/qLrRWBdgjPPXCJseiKqh.jpg)
Thrayam OTT: ത്രയം
സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനന് സംവിധാനം ചെയ്ത 'ത്രയം' ആമസോൺ പ്രൈം വീഡിയോയിൽ കാണാം.
/indian-express-malayalam/media/media_files/2025/04/18/cVwanRVCArpbaZHv50hn.jpg)
Virunnu OTT: വിരുന്ന്
തെന്നിന്ത്യൻ താരം അർജുൻ സർജ, നിക്കി ഗിൽറാണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത വിരുന്ന് മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/04/22/JBbQ4WqCQJOe9ToAthpq.jpg)
Kallam OTT: കള്ളം
എഴുത്തുകാരിയായ ആര്യ ഭുവനേന്ദ്രൻ തിരക്കഥ എഴുതി അനുറാം സംവിധാനം ചെയ്ത 'കള്ളം' മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/04/22/WmX3iMArQ4MUNqhDLY5W.jpg)
ED - Extra Decent OTT: എക്സ്ട്രാ ഡീസന്റ്
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത എക്സ്ട്രാ ഡീസന്റ് (ED) മനോരമ മാക്സിൽ ഇന്ന് അർദ്ധരാത്രിയോടെ സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/02/15/bromance-review-highlights-6-267306.jpg)
Bromance OTT: ബ്രോമാൻസ്
അർജ്ജുൻ അശോകൻ, മഹിമ നമ്പ്യാർ, മാത്യു തോമസ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ബ്രോമാൻസ് ഒടിടിയിൽ എത്തി. അരുൺ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രം സോണിലിവിലാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us