/indian-express-malayalam/media/media_files/GeRQGopQwigca7nvcIbO.jpg)
CTRL OTT release: കൺട്രോൾ ഇപ്പോൾ ഒടിടിയിൽ കാണാം
CTRL OTT: അനന്യ പാണ്ഡെയും വിഹാൻ സമത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു സൈബർ ത്രില്ലറാണ് CTRL. യാഥാർത്ഥ്യത്തെ സാങ്കേതികമായി കൈകാര്യം ചെയ്യുന്നതിൻ്റെ അനന്തരഫലങ്ങൾ പര്യവേക്ഷണം ചെയ്യുന്ന ഒരു സയൻസ് ഫിക്ഷൻ ത്രില്ലറാണ് ചിത്രം.
ഇൻഫ്ളുവൻസർ നെല്ല അവസ്തിയെന്ന കഥാപാത്രത്തെയാണ് അനന്യ അവതരിപ്പിക്കുന്നത്. വിഹാൻ നെല്ലയുടെ പങ്കാളിയായ ജോ മസ്കരേനാസായി എത്തുന്നു. പ്രണയിതാവായ ജോയിൽ നിന്നും വഞ്ചന നേരിട്ട നെല്ല തൻ്റെ ജീവിതത്തിൽ നിന്ന് അവനെ നീക്കം ചെയ്യുന്നതിനായി ഒരു ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആപ്പിലേക്ക് തിരിയുന്നു. എന്നാൽ ആപ്പ് നെല്ലയുടെ വിധി തന്നെ നിർണ്ണയിക്കാൻ തുടങ്ങുമ്പോൾ എല്ലാം നിയന്ത്രണാതീതമാകുന്നു.
വിക്രമാദിത്യ മോത്വാനെ, അവിനാഷ് സമ്പത്ത് എന്നിവരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. CTRL ഇപ്പോൾ നെറ്റ്ഫ്ളിക്സിൽ ലഭ്യമാണ്.
Read More Entertainment Stories Here
- New OTT Release: ഈ ആഴ്ച ഒടിടിയിൽ കാണാം, ഏറ്റവും പുതിയ ചിത്രങ്ങൾ
- നവരാത്രി ആഘോഷിച്ച് ദിലീപും കുടുംബവും; കുടുംബഫോട്ടോ മാമ്മാട്ടി കൊണ്ടുപോയെന്ന് ആരാധകർ
- നവരാത്രി ആഘോഷങ്ങൾക്കായി ബോളിവുഡ് താരങ്ങൾ കൊച്ചിയിലെത്തിയപ്പോൾ; ചിത്രങ്ങൾ
- ഫാമിൽ പോയാൽ ചെടികളോട് സംസാരിക്കും, വഴക്കു പറയും, പിറ്റേദിവസം എല്ലാം കായ്ക്കും: മേഘ്ന വിൻസെന്റ്
- 'ഇതു കണ്ട് എന്റെ അമ്മ ഞെട്ടും;' മഞ്ജു പിള്ളയ്ക്ക് സർപ്രൈസുമായി മകൾ
- ഇപ്പോഴും വാടകവീട്ടിൽ താമസിക്കാൻ കാരണമിതാണ്...: വെളിപ്പെടുത്തി വിദ്യാ ബാലൻ
- അന്ന് അടികൊണ്ട് ചോരതുപ്പി, ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കണം; ബാലയ്ക്കെതിരെ അമൃത സുരേഷ്
- കുടിച്ചു വന്ന് അമ്മയെ തല്ലുമായിരുന്നു, അച്ഛനെ സ്നേഹിക്കാന്‍ എനിക്കൊരു കാരണമില്ല: ബാലയ്ക്ക് എതിരെ മകള്‍
- നിന്നോട് തര്‍ക്കിക്കാന്‍ അപ്പാ ഇല്ല, ഇനി ഞാന്‍ വരില്ല; മകളോട് ബാല
- New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന 7 ചിത്രങ്ങൾ
- വേട്ടയ്യനിലെ ട്രെൻഡിംഗ് ഗാനത്തിനൊപ്പം വേദിയിൽ ചുവടുവച്ച് മഞ്ജു വാര്യർ; വീഡിയോ
- മുട്ടൊക്കെ മാറ്റി വച്ചു, ഇനി ഫുൾ ഓൺ: തലൈവറെ കണ്ട സന്തോഷം പങ്കിട്ട് ഡിഡി
- അശ്വിനൊപ്പം ബാലിയിൽ ഹണിമൂൺ ആഘോഷിച്ച് ദിയ; ചിത്രങ്ങൾ
- മീശക്കാരിയായ ഈ കുറുമ്പിയെ മനസ്സിലായോ? സൂപ്പർസ്റ്റാറാണ് കക്ഷി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.