New Update
/indian-express-malayalam/media/media_files/2025/02/23/4h5aRydlc34bs9NbWBa6.jpeg)
ഗ്രേപ്പ് മൊജിറ്റോ തയ്യാറാക്കുന്ന വിധം | ചിത്രം: ഫ്രീപിക്
ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് ഭക്ഷണ കാര്യത്തിലും അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ധാരാളം വെള്ളം കുടിക്കുക എന്നത് പ്രധാനമാണ്.​ അതിനൊപ്പം ശരീരത്തിന് ഊർജ്ജവും ഉന്മേഷവും നൽകുന്ന മറ്റ് പല പാനീയങ്ങളും ട്രൈ ചെയ്യാവുന്നതാണ്. അതിൽ ഒന്നാണ് മുന്തിരി മൊജിറ്റോ. അൽപം പുളിയും മധുരവുമൊക്കെയുള്ള കിടിലൻ കൂൾ ഡ്രിങ്കാണിത്. വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് ഇത് പെട്ടെന്ന് തയ്യാറാക്കാം.
Advertisment
ചേരുവകൾ
- പച്ചമുന്തിരി- 1 കപ്പ്
- വെള്ളം- 2 കപ്പ്
- ഉപ്പ്- 1 നുള്ള്
- പഞ്ചസാര- ആവശ്യത്തിന്
- പുതിനയില- ആവശ്യത്തിന്
- നാരങ്ങാ നീര്- 1ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
- പച്ചമുന്തിരിയോ കറുത്ത മുന്തിരിയോ ഇതിനായി ഉപയോഗിക്കാം.
- മുന്തിരി വൃത്തിയായി കഴുകിയെടുക്കാം.
- അതിലേയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ചെടുക്കാം.
- ഇത് അരിപ്പയിൽ അരിച്ച മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റാം.
- ആവശ്യത്തിന് ഉപ്പും പഞ്ചസാരയും കൂടി ചേർക്കാം.
- പുതിനയില, ഒരു നാരങ്ങയുടെ നീര്, എന്നിവ ചേർത്ത് യോജിപ്പിക്കാം.
- ഇത് ആവശ്യാനുസരണം ഗ്ലാസിലേയ്ക്ക് ഒഴിച്ച് അൽപം സോഡയോ സ്പ്രൈറ്റോ കലർത്തി ഐസ്ക്യൂബും ഇട്ട് കുടിക്കാം.
Read More
- മീൻ വറുക്കൽ ഒരു കലയാണ്; ഈ മസാലകൂട്ടു തയ്യാറാക്കി നോക്കൂ
- കൃത്രിമ ഫ്ലേവറും വേണ്ട കസ്റ്റാർഡ് പൗഡറും ചേർക്കേണ്ട, കഴിക്കാൻ കൊതിക്കും ഈ ഫ്രൂട്ട് കസ്റ്റാർഡ്
- പച്ചമാങ്ങയും വറ്റൽമുളകും വറുത്ത് ഇങ്ങനെ ചെയ്തു നോക്കൂ, ചോറിന് കഴിക്കാൻ മറ്റൊരു കറി വേണ്ട
- ഇഡ്ഡലി തട്ടിൽ വേവിച്ചെടുക്കാം ഈ സിംപിൾ ബ്രെഡ് പോള
- മഞ്ചൂരിയൻ ഇനി അഞ്ച് മിനിറ്റിൽ പാകം ചെയ്യാം മുട്ട ഉപയോഗിച്ച്
- മുട്ടയില്ലാതെ ബ്രെഡ് ടോസ്റ്റ് ചെയ്യാം ഈ വിദ്യ പരീക്ഷിക്കൂ
- ബാക്കി വന്ന് ചോറ് ഉണ്ടോ? കറുമുറു കഴിക്കാൻ ക്രിസ്പി പൂരി വറുത്തെടുക്കാം
- അരിപ്പൊടി കുഴച്ച് സമയം കളയേണ്ട, ഗോതമ്പ് പൊടി ഉണ്ടെങ്കിൽ പൂപോലെ സോഫ്റ്റ് ഇടിയപ്പം റെഡി
- ബ്രെഡ് ബാക്കി വന്നാൽ ഇനി മസാലകൾ ചേർത്ത് മറ്റൊരു വിഭവമാക്കാം
- തണ്ണിമത്തൻ ജ്യൂസിന് ഒരു കിടിലൻ മേക്കോവർ, ഈ ലെമനേഡ് കുടിച്ചു നോക്കൂ
- ഉപ്പുമാവ് സോഫ്റ്റും രുചികരവുമാക്കാൻ ഇതാ ഒരു സ്പെഷ്യൽ റെസിപ്പി
- ഗോതമ്പ് പൊടി കൈ ഉപയോഗിച്ച് നനച്ചെടുക്കേണ്ട, പുട്ട് സോഫ്റ്റാകാൻ ഇങ്ങനെ ചെയ്യാം
- ഇനി കറിയിൽ ഉപ്പ് കൂടിയാൽ ടെൻഷനടിക്കേണ്ട, ഈ വിദ്യകൾ ഓർത്തിരിക്കാം
- പഞ്ചസാര ചേർക്കാതെ അസാധ്യ രുചിയിൽ ഐസ്ക്രീം തയ്യാറാക്കാം
Advertisment
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us