New Update
/indian-express-malayalam/media/media_files/2025/03/17/rIJWH1vKEtnjjtRm8YOg.jpeg)
സിംപിൾ കറി
നല്ല കട്ടത്തൈര് കൈയ്യിലുണ്ടോ? എങ്കിൽ പാചകം ചെയ്യാൻ മടിയുള്ള ദിവസങ്ങളിൽ അത് ഉപയോഗിക്കാം. ഒരുപാട് പച്ചക്കറികൾ അരിഞ്ഞും വേവിച്ചെടുത്തും സമയം കളയേണ്ടതില്ല. ഒറ്റയ്ക്കു താമസിക്കുന്നവർക്കും ഹോസ്റ്റലേഴ്സും ഈ റെസിപ്പി ഓർത്തു വച്ചോളൂ. തയ്യാറാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ രണ്ടോ മൂന്നോ ദിവസവം കറി ഉപയോഗിക്കാം.
ചേരുവകൾ
Advertisment
- തൈര്
- മഞ്ഞൾപ്പൊടി
- മുളകുപൊടി
- മല്ലിപ്പൊടി
- ഉപ്പ്
- വെളിച്ചെണ്ണ
- വറ്റൽമുളക്
- സവാള
- മല്ലിയില
തയ്യാറാക്കുന്ന വിധം
- കട്ടത്തൈരിലേയ്ക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേയ്ക്ക് വറ്റൽമുളക് ചേർത്തു വറുക്കാം.
- ശേഷം സവാള കട്ടി കുറച്ച് അരിഞ്ഞതും ചേർത്തു വഴറ്റാം.
- സവാളയ്ക്ക് ഇളം ബ്രൗൺ നിറമായി മാറുമ്പോൾ മസാലപ്പൊടികൾ ചേർത്ത തൈര് ഒഴിച്ചിളക്കി യോജിപ്പിക്കാം.
- അതിലേയ്ക്ക് മല്ലിയില കൂടി ചേർത്ത് അടുപ്പണയ്ക്കാം.
Read More
Advertisment
- നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഈ രീതിയിൽ കായ്പോള ട്രൈ ചെയ്യാം
- ഇത്രയും സ്വാദിൽ ഇഡ്ഡലി കഴിച്ചിട്ടുണ്ടാകില്ല
- അരിപ്പൊടി തീർന്നു പോയോ? പത്തിരി തയ്യാറാക്കാം ഇനി റവ ഉപയോഗിച്ച്
- നാടൻ തക്കാളി കിട്ടിയോ? എങ്കിൽ സോസ് തയ്യാറാക്കാം സിംപിളായി
- ദോശയും ഇഡ്ഡലിയുമല്ല, ഈ ഗോതമ്പ് പറാത്തയാണ് ഇനി താരം
- മാവ് ഇങ്ങനെ അരച്ചെടുക്കാം, അപ്പം പൂപോലെ സോഫ്റ്റാകും
- ദോശ കഴിക്കാൻ കൊതിക്കും, ഈ പാലക്കാടൻ ചമ്മന്തി കൂടി ഉണ്ടെങ്കിൽ
- കിടിലൻ രുചിയാണ്, ചിക്കൻ റോസ്റ്റിന് മസാല ഇങ്ങനെ തയ്യാറാക്കാം
- ചിക്കനും മീനും വേണ്ട ഈ ഒരു കിഴങ്ങുണ്ടെങ്കിൽ ഊണ് കുശാൽ
- ദോശയ്ക്ക് കിടിലൻ മേക്കോവർ നൽകാം ഓട്സ് ഉപയോഗിച്ച്
- ഡയറ്റിൽ ഉൾപ്പെടുത്താം ഈ റോയൽ സാലഡ്, സിംപിളാണെങ്കിലും രുചികരമാണ്
- തേൻതുള്ളി മധുരമുള്ള ഗുലാബ് ജാമുൻ തയ്യാറാക്കാൻ റവ മതി
- മാവ് അരയ്ക്കാൻ മറന്നോ? ടെൻഷൻ വേണ്ട, ഈ ദോശ റെസിപ്പി ട്രൈ ചെയ്യാം
- ഉള്ളി വട ക്രിസ്പിയും രുചികരവുമാക്കാൻ ഈ ചേരുവകൾ ഉപയോഗിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.