New Update
/indian-express-malayalam/media/media_files/2025/03/13/YB2DfzLM2mkR83FtxVX6.jpeg)
ഇൻസ്റ്റൻ്റ് ദോശ റെസിപ്പി | ചിത്രം: ഫ്രീപിക്
തിരക്കുപിടിച്ച ദിവസങ്ങൾക്കിടിയിൽ മറവി സ്വാഭാവികമാണ്. രാവിലത്തെ ആഹാരം പെട്ടെന്ന് തയ്യാറാക്കാൻ ദോശ മാവ് നേരത്തെ അരച്ച് പുളിപ്പിക്കാൻ വയ്ക്കുന്നത് മലയാളിയുടെ സ്ഥിരം രീതിയാണ്. എന്നാൽ ഇനി ഒരു ദിവസം അത് മറന്നു പോയാലും ബ്രേക്ക്ഫാസ്റ്റ് മുടങ്ങില്ല. നന്നായി പഴുത്ത പഴവും കുറച്ച് അരിപ്പൊടിയും ഉണ്ടെങ്കിൽ സ്ഥിരം ദോശയെ വെല്ലുന്ന കിടിലൻ പലഹാരം രാവിലെ ചുട്ടെടുക്കാം. ചമ്മന്തി വേണമെന്നില്ല, തേങ്ങാപ്പാൽ ഉണ്ടെങ്കിൽ കിടിലൻ രുചിയിൽ കഴിക്കാം. ഇഷ്റത് പ്രവീൺ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
Advertisment
- പഴം- 3
- വെള്ളം- 1 കപ്പ്
- ശർക്കര- 1/4 കപ്പ്
- റവ- 1/4 കപ്പ്
- അരിപ്പൊടി- 1/4 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- നന്നായി പഴുത്ത നേന്ത്രപ്പഴം ആവിയിൽ പുഴുങ്ങിയെടുക്കാം.
- അത് ഉച്ചെടുക്കാം
- ഉടച്ച പഴത്തിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി, കാൽ കപ്പ് അരിപ്പൊടി, കാൽ കപ്പ് ശർക്കര ലായനി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം.
- ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് അരച്ചെടുക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം നെയ്യ് പുരട്ടി ചൂടാക്കാം..
- ആവശ്യത്തിന് മാവെടുത്ത് പാനിലേക്ക് ഒഴിച്ച് ദോശ ചുട്ടെടുക്കാം.
Read More
Advertisment
- ഉള്ളി വട ക്രിസ്പിയും രുചികരവുമാക്കാൻ ഈ ചേരുവകൾ ഉപയോഗിക്കാം
- ഊണ് കേമമാക്കാൻ ചുവന്നുള്ളിയും വറ്റൽമുളകും, സിംപിളാണ് റെസിപ്പി
- മുട്ടയും ഓവനും വേണ്ട, ഒരു സ്പൂൺ കാപ്പിപ്പൊടിയിൽ റെഡിയാക്കാം കിടിലൻ പുഡ്ഡിംഗ്
- ചൂടത്ത് കൂളാകാൻ സംഭാരം തയ്യാറാക്കാം തൈരില്ലാതെ
- കാഴ്ചയിൽ ഇടിയപ്പം, രുചിയിൽ ശ്രീലങ്കൻ ലാവാരിയ
- ആവി പറക്കും ചൂടൻ ചായക്കൊപ്പം ഗോവൻ സ്പെഷ്യൽ കട്ലറ്റ്
- ദിവസവും ഒരേ ബ്രേക്ക്ഫാസ്റ്റ് മടുത്ത് തുടങ്ങിയോ? സേമിയ ഇഡ്ഡലി ട്രൈ ചെയ്യൂ
- തേങ്ങ ചിരകി കഷ്ടപ്പെടേണ്ട, ചമ്മന്തി ഇങ്ങനെ തയ്യാറാക്കിയാൽ ദിവസങ്ങളോളം ഉപയോഗിക്കാം
- ഉന്മേഷദായകം ഈ ലെമൺ ടീ, എത്ര കുടിച്ചാലും മതിവരില്ല
- പ്രമേഹ പേടി വേണ്ട, മതിവരുവോളം കഴിക്കാം ഈ ഹെൽത്തി ലഡ്ഡു
- മുളക് ഉപയോഗിക്കുമ്പോൾ ഈ വിദ്യകൾ കൂടി അറിഞ്ഞോളൂ
- അരി കുതിർക്കേണ്ട, തൂവെള്ള നിറത്തിൽ സോഫ്റ്റ് വട്ടയപ്പം ഇനി സിംപിളായി തയ്യാറാക്കാം
- ബ്രേക്ക്ഫാസ്റ്റ് സ്വാദിഷ്ടവും ആരോഗ്യപ്രദവുമാക്കാം, റോൾഡ് ഓംലെറ്റ് കഴിച്ചു നോക്കൂ
- ബാക്കി വന്ന ചോറ് കളയരുതേ... ഇനി ഇങ്ങനെ ചെയ്തെടുത്താൽ മതി
- മുരിങ്ങയില തോരൻ രുചികരമാക്കാൻ ഈ ഒരു ചേരുവ മതി
- കൊടുങ്ങല്ലൂർ സ്പെഷ്യൽ ചേമ്പപ്പം, കാണാൻ രസകരം രുചിയിൽ കേമൻ
- ഉന്നക്കായ പെർഫക്ടായി ഉണ്ടാക്കാം 10 മിനിറ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.