New Update
/indian-express-malayalam/media/media_files/2025/03/08/BYXh3fDeUmmEQmsJCaNU.jpg)
ഫ്രൈഡ് റൈസ് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/03/08/egg-fried-rice-recipe-with-leftover-rice-2-639684.jpg)
1/5
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ചേർത്ത് ചൂടാക്കാം. അതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചേർത്ത് വേവിക്കാം.
/indian-express-malayalam/media/media_files/2025/03/08/egg-fried-rice-recipe-with-leftover-rice-1-774520.jpg)
2/5
ആവശ്യത്തിന് കറിവേപ്പില കൂടി ചേർത്തോളൂ. സവാള വെന്തതിനു ശേഷം തക്കാളി ചെറിയ കഷ്ണങ്ങളായി അരിഞ്ഞതു ചേർത്ത് വഴറ്റാം.
/indian-express-malayalam/media/media_files/2025/03/08/egg-fried-rice-recipe-with-leftover-rice-4-733250.jpg)
3/5
ഒരു നുള്ള് മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, ചിക്കൻ മസാല എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
Advertisment
/indian-express-malayalam/media/media_files/2025/03/08/egg-fried-rice-recipe-with-leftover-rice-3-169551.jpg)
4/5
ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ചിളക്കാം. എരിവിനനുസരിച്ച് കുരുമുളകുപൊടി ചേർക്കാം.
/indian-express-malayalam/media/media_files/2025/03/08/egg-fried-rice-recipe-with-leftover-rice-5-805169.jpg)
5/5
വേവിച്ച ചോറ് കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.