New Update
/indian-express-malayalam/media/media_files/2025/03/12/YexicBXx6d38VtCHsd9N.jpg)
കാപ്പിപ്പൊടി പുഡ്ഡിംഗ് | ചിത്രം: ഫ്രീപിക്
മധുര വിഭവങ്ങൾ ഇഷ്ടമല്ലാത്തവരുണ്ടോ? കുട്ടികളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ല. സ്കൂൾ വിട്ടെത്തുന്ന കുട്ടികൾക്കു വേണ്ടി എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കാൻ ആഗ്രഹം ഉണ്ടോ? എങ്കിൽ ഒരു പുഡ്ഡിംഗ് തന്നെ ട്രൈ ചെയ്തോളൂ. അവർക്കേറ്റവും പ്രിയപ്പെട്ട കാരമലിൻ്റെ രുചിയിൽ അത് തയ്യാറാക്കാം. കാപ്പിപ്പൊടിയും പഞ്ചസാരയുമാണ് പ്രധാന ചേരുവകൾ. ഈ റെസിപ്പി പരീക്ഷിച്ചു നോക്കൂ.
Advertisment
ചേരുവകൾ
- പാൽ- 2 കപ്പ്
- കോൺഫ്ലോർ- 1/4 കപ്പ്
- പഞ്ചസാര- 1/2 കപ്പ്
- കാപ്പിപ്പൊടി- 1 ടീസ്പൂൺ
/indian-express-malayalam/media/media_files/2025/02/08/BJ9pjmFFOQsky3NFkvWq.jpg)
തയ്യാറാക്കുന്ന വിധം
- അര കപ്പ് പാലിലേയ്ക്ക് കാൽ കപ്പ് കോൺഫ്ലോർ ചേർത്തിളക്കി യോജിപ്പിക്കാം.
- ഒരു പാനിൽ വെള്ളമെടുത്ത് പഞ്ചസാര കൂടി ചേർത്ത് അടുപ്പിൽ വച്ചു തിളപ്പിക്കാം.
- പഞ്ചസാര അലിഞ്ഞ് ബ്രൗൺ നിറമാകുന്നതു വരെ ഇളക്കാം.
- വെള്ളം വറ്റി പഞ്ചസാര നന്നായി അലിഞ്ഞതിനു ശേഷം കോൺഫ്ലോർ ചേർത്ത പാൽ ഒഴിച്ചിളക്കാം.
- ഒരു ടീസ്പൂൺ​ കാപ്പിപ്പൊടി ചേർത്ത് കുറുക്കിയെടുക്കാം.
- ശേഷം തണുക്കാൻ മാറ്റി വയ്ക്കാം.
- ഇത് മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റി രണ്ട് മണിക്കൂർ ഫ്രീസറിൽ സൂക്ഷിക്കാം.
- കട്ടിയായി കഴിഞ്ഞാൽ ആവശ്യാനുസരണം കഴിക്കാം.
Advertisment
Read More
- ചൂടത്ത് കൂളാകാൻ സംഭാരം തയ്യാറാക്കാം തൈരില്ലാതെ
- കാഴ്ചയിൽ ഇടിയപ്പം, രുചിയിൽ ശ്രീലങ്കൻ ലാവാരിയ
- ആവി പറക്കും ചൂടൻ ചായക്കൊപ്പം ഗോവൻ സ്പെഷ്യൽ കട്ലറ്റ്
- ദിവസവും ഒരേ ബ്രേക്ക്ഫാസ്റ്റ് മടുത്ത് തുടങ്ങിയോ? സേമിയ ഇഡ്ഡലി ട്രൈ ചെയ്യൂ
- തേങ്ങ ചിരകി കഷ്ടപ്പെടേണ്ട, ചമ്മന്തി ഇങ്ങനെ തയ്യാറാക്കിയാൽ ദിവസങ്ങളോളം ഉപയോഗിക്കാം
- ഉന്മേഷദായകം ഈ ലെമൺ ടീ, എത്ര കുടിച്ചാലും മതിവരില്ല
- പ്രമേഹ പേടി വേണ്ട, മതിവരുവോളം കഴിക്കാം ഈ ഹെൽത്തി ലഡ്ഡു
- മുളക് ഉപയോഗിക്കുമ്പോൾ ഈ വിദ്യകൾ കൂടി അറിഞ്ഞോളൂ
- അരി കുതിർക്കേണ്ട, തൂവെള്ള നിറത്തിൽ സോഫ്റ്റ് വട്ടയപ്പം ഇനി സിംപിളായി തയ്യാറാക്കാം
- ബ്രേക്ക്ഫാസ്റ്റ് സ്വാദിഷ്ടവും ആരോഗ്യപ്രദവുമാക്കാം, റോൾഡ് ഓംലെറ്റ് കഴിച്ചു നോക്കൂ
- ബാക്കി വന്ന ചോറ് കളയരുതേ... ഇനി ഇങ്ങനെ ചെയ്തെടുത്താൽ മതി
- മുരിങ്ങയില തോരൻ രുചികരമാക്കാൻ ഈ ഒരു ചേരുവ മതി
- കൊടുങ്ങല്ലൂർ സ്പെഷ്യൽ ചേമ്പപ്പം, കാണാൻ രസകരം രുചിയിൽ കേമൻ
- ഉന്നക്കായ പെർഫക്ടായി ഉണ്ടാക്കാം 10 മിനിറ്റിൽ
- ചൂട് ചായക്കൊപ്പം മലബാർ സ്പെഷ്യൽ ഉന്നക്കായ
- അരിപ്പൊടി കൊണ്ട് ഇത്തിരി കുഞ്ഞൻ കൊഴുക്കട്ട
- പഞ്ചസാരയും പഴങ്ങളും വേണ്ട, ഈ ജ്യൂസ് അൽപം വെറൈറ്റിയാണ്
- ഒറ്റക്കാഴ്ചയിൽ തന്നെ കൊതിപ്പിക്കും ഈ പിങ്ക് സ്മൂത്തി, തയ്യാറാക്കാൻ 5 മിനിറ്റ് മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us