New Update
/indian-express-malayalam/media/media_files/2025/01/03/fg275Dl3vrEfzvHicsGo.jpg)
Besan Dosa Recipe : ദോശ ഇൻസ്റ്റൻ്റായി തയ്യാറാക്കാം | ചിത്രം: ഫ്രീപിക്
Crispy Carrot Dosa Recipe: രാവിലെ കഴിക്കാൻ ദോശയാണോ? അരിയും ഉഴുന്നും അരച്ചില്ലേ?. അതു മറന്നെങ്കിൽ വിഷമിക്കേണ്ട ഇൻസ്റ്റൻ്റ് ദോശ മാവ് അരച്ചെടുക്കാം. റവയും, തൈരും, അവലും ചേർത്താൽ മാവ് തയ്യാർ. പഞ്ഞി പോലെ സേഫ്റ്റായിട്ടുള്ള ദോശ വെറും അഞ്ച് മിനിറ്റിൽ ഇതുപയോഗിച്ച് ചുട്ടെടുക്കാം. അതിലേയ്ക്ക് കാരറ്റ് കൂടി ചേർത്താൽ ബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാകും. മാവ് തയ്യാറാക്കി പുളിപ്പിക്കാൻ കാത്തിരിക്കേണ്ട കാര്യമില്ല. അതിനു പകരമാണ് തൈരും, ബേക്കിങ് സോഡയും ചേർക്കുന്നത്.
Besan Carrot Dosa Kerala Style Ingredients: ചേരുവകള്‍
- റവ
- തൈര്
- അവൽ
- കാരറ്റ്
- ബേക്കിങ് സോഡ
- ഉപ്പ്
തയ്യാറാക്കുന്ന വിധം
Advertisment
- ഒരു കപ്പ് റവയിലേയ്ക്ക് ഒരു കപ്പ് തൈര്, ഒരു ടേബിൾസ്പൂൺ കുതിർത്തു വെച്ച അവൽ, ആവശ്യത്തിന് ഉപ്പും കാൽ കപ്പ് വെള്ളവും ഒഴിച്ച് അരച്ചെടുക്കാം.
- ഒരു കാരറ്റ് ഗ്രേറ്റ് ചെയ്ത് അരച്ചതും മാവിലേയ്ക്കു ചേർക്കാം.
- ഒരു ടീസ്പൂൺ ബേക്കിങ് സോഡ ഇതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം.
- ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കുക. മുകളിലായി മല്ലിയില കൂടി ചേർക്കാം.
Read More
- മീൻ കറി സ്പെഷ്യലാക്കാം, ഈ ചേരുവകൾ കൂടി ചേർത്തോളൂ: Kerala Style Tomato Fish Curry Recipe
- ചോറ് ബാക്കി വന്നാൽ ഇങ്ങനെ ചെയ്തു നോക്കൂ: Shrimp Fried Rice Recipe Kerala Style
- കുട്ടനാടൻ ഞണ്ട് കറിയും നല്ല സോഫ്റ്റ് അപ്പവും, ഇന്ന് തന്നെ ട്രൈ ചെയ്യൂ: Appam And Crab Masala
- ചൂടൻ അപ്പത്തിന് നാടൻ മട്ടൺ സ്റ്റ്യൂ, ഇതാ ഒരു സിംപിൾ റെസിപ്പി: Kerala Style Mutton Stew Recipe
- ഈ പിസ്സ തയ്യാറാക്കാൻ ഓവൻ വേണ്ട
- ഫ്രൈഡ് ചിക്കൻ കൊറിയൻ സ്റ്റൈലിൽ
- റവ ഇല്ലെങ്കിലും ഉപ്പുമാവ് തയ്യാറാക്കാം, മുട്ടയും ബ്രെഡും മതി
- ടർക്കിഷ് ബ്രോക്ക്ഫാസ്റ്റ് തയ്യാറാക്കാം സിംപിളായി: Turkish Breakfast Recipe
- അങ്കമാലിക്കാരുടെ പോർക്ക് വരട്ടിയത് കഴിച്ചിട്ടുണ്ടോ? ഇത്തവണ ക്രിസ്മസിന് ഇതാവട്ടെ സ്പെഷ്യൽ
- സൂപ്പർ ഹെൽത്തി ഈ റാഗി ഉപ്പുമാവ്
- മൈദയും ഓവനും വേണ്ട, അഞ്ച് മിനിറ്റിൽ കേക്ക് റെഡി പപ്പായ ഉണ്ടെങ്കിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.