New Update
/indian-express-malayalam/media/media_files/tQpF91BUkwfCi1ua2tiL.jpeg)
കാരറ്റ് പുഡ്ഡിംഗ്
ധാരാളം ഗുണങ്ങളുള്ള കാരറ്റ് കറികളിൽ മാത്രമാണോ ഉപയോഗിക്കാറുള്ളത്?. മധുരം അൽപ്പം കുറവാണെങ്കിലും അറിഞ്ഞൊന്ന് പാകം ചെയ്തെടുത്താൽ തേനൂറുന്ന മധുരത്തിൽ ക്രീമിയായ പുഡ്ഡിംഗ് ഇത് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കും. ധാരാളം മധുര പലഹാരങ്ങൾ പ്രചാരത്തിലുള്ള നമ്മുടെ നാട്ടിൽ ഇനി ഇതും അൽപ്പം ഫെയ്മസാകട്ടെ. വളരെ സിംപിൾ റെസിപ്പിയിൽ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കിയെടുക്കാം എന്നതാണ് ഏറ്റവും ഗുണം. കുട്ടികൾക്കിത് ഇഷ്ട്ടപ്പെടും എന്ന കാര്യത്തിൽ സംശയം വേണ്ട. യം റെസിപ്പി എന്ന ഇൻസ്റ്റഗ്രാം പേജാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Advertisment
ചേരുവകൾ
- അഗർ അഗർ
 - വെള്ളം
 - പാൽ
 - പഞ്ചസാര
 
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വെച്ച് 50 മില്ലി വെള്ളം എടുത്ത് കുതിർത്തു വെച്ചിരുന്ന അഗർ അഗർ ചേർത്ത് അലിയിച്ചെടുക്കുക.
 - ഇതിലേയ്ക്ക് കാരറ്റ് ചെറിയ കഷ്ണങ്ങളായി അരച്ച് നന്നായി അരിച്ചെടുത്തത് ചേർക്കുക.
 - 200 മില്ലി പാൽ ഒഴിച്ച് ഇളക്കുക.
 - തിളച്ചു വരുമ്പോൾ 120 ഗ്രാം പഞ്ചസാര ചേർത്ത് അലിയിച്ചെടുക്കുക.
 - ശേഷം ഒരു പാത്രത്തിൽ ബട്ടർ പേപ്പർ വെച്ച് കാരറ്റ് മിശ്രിതം ഒഴിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക.
 - കട്ടിയായതിനു ശേഷം അലിയിച്ചു കഴിക്കാം.
 
Read More
- എരിവും പുളിയുമുള്ള തട്ടുകട സ്റ്റൈൽ മുളക് ബജ്ജി
 - രുചികരവും ആരോഗ്യപ്രദവുമായ ഒരു വെറൈറ്റി വെള്ളരി സാലഡ്
 - ചോറിനും ചപ്പാത്തിക്കും ബീറ്റ്റൂട്ട് സൽന, സിംപിൾ കറി റെസിപ്പി
 - ആസ്വദിച്ചു കഴിക്കാൻ മിനി ചൈനീസ് മിൽക്ക് കേക്ക്
 - ഗുണമേറെയുണ്ട് ഈ ബീറ്റ്റൂട്ട് അച്ചാറിന്
 - ചപ്പാത്തി ബാക്കി വന്നോ? എങ്കിൽ രുചികരമായ ന്യൂഡിൽസ് ആക്കി മാറ്റൂ
 - ഹെൽത്തിയാണെന്നു മാത്രമല്ല രുചികരവുമാണ് ഈ ഇഡ്ഡലി
 - ചുട്ട തേങ്ങ ചേർത്ത സ്പെഷൽ ചിക്കൻ റോസ്റ്റ്; റെസിപ്പി പരിചയപ്പെടുത്തി മോഹൻലാൽ
 - ചേന കഷ്ണം ബാക്കിയുണ്ടോ? എങ്കിൽ വ്യത്യസ്തമായ ഒരു കട്ലറ്റ് തയ്യാറാക്കിക്കോളൂ
 - ഓവനില്ലാതെ തയ്യാറാക്കാം ഹെൽത്തി പിസ്സ
 - അടുക്കളയിൽ ബാക്കിയായ പച്ചക്കറികൾ മാത്രം മതി, പുലാവ് തയ്യാറാക്കാം സിംപിളായി
 - അവലും റവയും ഉണ്ടോ? എങ്കിൽ ഉറപ്പായും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ
 - 5 മിനിറ്റ് മതി ഈ ഹെൽത്തി സ്മൂത്തി തയ്യാറാക്കാൻ
 - നല്ല എരിവൻ നെയ്മീൻ ഫ്രൈ കഴിച്ചാലോ?
 - മീൻ വറുക്കുമ്പോൾ ഈ സൂത്രപ്പണി ഒന്നു പരീക്ഷിച്ചുനോക്കൂ
 - ഹൽവ പോലെ നല്ല സോഫ്റ്റ് ബീഫ് റോസ്റ്റ്
 - കോട്ടയം സ്റ്റൈൽ കുടംപുളി ചേർത്ത നാടൻ മീൻ കറി
 - രുചികരമായ നെല്ലിക്ക ചമ്മന്തി, ചോറിന് ഇനി ഇത് മാത്രം മതിയാകും
 - ചിക്കൻ കറി ഇനി സിംപിളായി തയ്യാറാക്കാം, ഈ വിദ്യ പരീക്ഷിച്ചു നോക്കൂ
 - അഞ്ച് മിനിറ്റിൽ ഹെൽത്തിയായ അടിപൊളി ബ്രേക്ക്ഫാസ്റ്റ്
 - പൈനാപ്പിൾ ഇങ്ങനെ ഫ്രൈ ചെയ്ത് കഴിച്ചിട്ടുണ്ടോ?
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us