/indian-express-malayalam/media/media_files/YpZc8iO4Hc6ojODcsWox.jpg)
മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടിയാണ് കെ എസ് ചിത്ര. പാട്ടുകാരിയെന്ന രീതിയിൽ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും ഏവർക്കും പ്രിയങ്കരിയാണ് ചിത്ര. ഒട്ടുമിക്ക സെലിബ്രിറ്റികൾക്കും ആരാധകർക്കൊപ്പം തന്നെ വലിയൊരളവിൽ വിമർശകരും ഹേറ്റേഴ്സും കൂടി കാണും. എന്നാൽ അത്തരത്തിൽ ഹേറ്റേഴ്സ് ഇല്ലെന്നു തന്നെ പറയാവുന്ന ചുരുക്കം പ്രതിഭകളിൽ ഒരാളാണ് ചിത്ര. ആ പാട്ടിനോളം തന്നെ മലയാളികൾ ലാളിത്യം നിറഞ്ഞ പെരുമാറ്റത്തിനെയും പുഞ്ചിരിയേയും സ്നേഹിക്കുന്നുണ്ട്.
ഏഷ്യാനെറ്റിന്റെ സ്റ്റാര്‍ സിംഗര്‍ സീസണ് 9ലെവിധികർത്താക്കളിൽ ഒരാൾ കൂടിയാണ് കെ എസ് ചിത്ര. സ്റ്റാർ സിംഗറിന്റെ ഓണാഘോഷ വേദിയിലേക്കുള്ള ചിത്രയുടെ എൻട്രിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കേരള സാരിയുടുത്ത് കൂളിംഗ് ഗ്ലാസ്സ് വച്ച് മാവേലിയ്ക്ക് ഒപ്പം ബുള്ളറ്റിലാണ് ചിത്ര വേദിയിലെത്തിയത്.
"അമ്പമ്പോ! എന്താ ഒരു എൻട്രി",
"ജിവീതത്തിൽ ആദ്യമായാണ് ചിത്ര ചേച്ചിയെ എങ്ങനെ കാണുന്നത്," എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ.
കെ എസ് ചിത്രയെ കൂടാതെ സിതാര കൃഷ്ണകുമാർ, വിധു പ്രതാപ് എന്നിവരാണ് സ്റ്റാർ സിംഗറിലെ മറ്റു രണ്ടു വിധികർത്താക്കൾ.
Read More
- പുലർച്ചെ നാലരയ്ക്ക് അക്ഷയ് തെങ്ങിൽ കയറാൻ പറഞ്ഞു: വിവേക് ഒബ്റോയ്
- ഓണം വൈബിൽ മാമ്മാട്ടിയും ചേച്ചി മീനാക്ഷിയും; ചിത്രങ്ങൾ
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം ഇനി ഷാരൂഖ് അല്ല, കിങ് ഖാനെ പിന്നിലാക്കി വിജയ്
- സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം; നയൻതാരയെ ആദ്യം കണ്ട സന്തോഷം പങ്കിട്ട് പേളി മാണി
- എന്താണ് പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്? നേതൃസ്ഥാനത്ത് ആരൊക്കെ?
- ഞങ്ങൾ വിവാഹിതരായി; ചിത്രങ്ങളുമായി അദിതി റാവുവും സിദ്ധാർത്ഥും
- ഇനി മിസ്സിസ് & മിസ്റ്റർ അദു-സിദ്ധു; അദിതി- സിദ്ധാർത്ഥ് വിവാഹചിത്രങ്ങൾ
- ഓണക്കാലത്ത് ഒടിടിയിൽ കാണാൻ ഏറ്റവും പുതിയ ചിത്രങ്ങൾ
- സൈമ വേദിയിൽ തിളങ്ങി നയൻതാരയും വിഘ്നേഷും, ചിത്രങ്ങൾ
- ഐശ്വര്യയുടെ ഏറ്റവും വലിയ ആരാധിക ആരാധ്യ തന്നെ; സൈമ വേദിയിൽ നിന്നുള്ള ചിത്രങ്ങൾ
- 'ദളപതി 69;' അവസാന വിജയ് ചിത്രത്തിന്റെ കാത്തിരുന്ന അപ്ഡേറ്റ് പുറത്ത്
- ജീവിതത്തിലെ ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ്; കുറിപ്പ് പങ്കുവച്ച് സലിം കുമാർ
- ബോക്സ് ഓഫീസ് കത്തിച്ച് 'അജയന്റെ രണ്ടാം മോഷണം'; ആദ്യദിനം പിന്നിലാക്കിയത് വമ്പന്മാരെ; ഇതുവരെ നേടിയത്
- ഗോവിന്ദയുടെ കടുത്ത ആരാധിക, മന്ത്രിയുടെ മകൾ, വീട്ടുജോലിക്കാരിയായി അഭിനയിച്ച് 20 ദിവസത്തോളം താമസിച്ചു; വെളിപ്പെടുത്തി ഭാര്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.