/indian-express-malayalam/media/media_files/aditi-rao-hydari-siddharth-wedding-pics-fi.jpg)
/indian-express-malayalam/media/media_files/aditi-rao-hydari-siddharth-wedding-pics-8.jpg)
പ്രണയം വിവാഹത്തിലേക്ക്... ബോളിവുഡ് താരം അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും വിവാഹിതരായി.
/indian-express-malayalam/media/media_files/aditi-rao-hydari-siddharth-wedding-pics-9.jpg)
സ്വപ്നതുല്യമായ വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ദമ്പതികൾ. ഹിന്ദു ആചാരപ്രകാരം ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.
/indian-express-malayalam/media/media_files/aditi-rao-hydari-siddharth-wedding-pics-4.jpg)
മിസ്സിസ് & മിസ്റ്റർ അദു-സിദ്ധു എന്നാണ് ചിത്രങ്ങളിൽ ഇരുവരും വിശേഷിപ്പിച്ചത്.
/indian-express-malayalam/media/media_files/aditi-rao-hydari-siddharth-wedding-pics-3.jpg)
ബീജ് കളർ സാരിയായിരുന്നു അദിതിയുടെ വേഷം. വൈറ്റ് കളർ കുർത്തയായിരുന്നു വരൻ സിദ്ധാർത്ഥിന്റെ വേഷം.
/indian-express-malayalam/media/media_files/aditi-rao-hydari-siddharth-wedding-pics-6.jpg)
സിദ്ധാർത്ഥും അദിതി റാവു ഹൈദരിയും 2021-ൽ പുറത്തിറങ്ങിയ തമിഴ്-തെലുങ്ക് ദ്വിഭാഷയായ 'മഹാ സമുദ്രം' എന്ന ചിത്രത്തിനായി ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
/indian-express-malayalam/media/media_files/aditi-rao-hydari-siddharth-wedding-pics-5.jpg)
ഇരുവരും ഒരുമിച്ച് നിരവധി സിനിമാ പരിപാടികളിലും പങ്കെടുത്തിരുന്നു. ഇരുവരുമൊന്നിച്ചു അവധിക്കാല ആഘോഷങ്ങളും ശ്രദ്ധ നേടിയിരുന്നു.
/indian-express-malayalam/media/media_files/aditi-rao-hydari-siddharth-wedding-pics-1.jpg)
ഏതാനും മാസങ്ങൾക്കു മുൻപ്,തെലങ്കാനയിലെ വനപർത്തി ജില്ലയിലെ ശ്രീരംഗപുരത്തുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിൽ വച്ച് കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു അദിതി- സിദ്ധാർത്ഥ് വിവാഹനിശ്ചയം നടന്നത്.
/indian-express-malayalam/media/media_files/aditi-rao-hydari-siddharth-wedding-pics-2.jpg)
അദിതി മുമ്പ് നടൻ സത്യദീപ് മിശ്രയെ വിവാഹം കഴിച്ചിരുന്നു, ഇപ്പോൾ ഫാഷൻ ഡിസൈനർ മസാബയെ വിവാഹം കഴിച്ചു.
/indian-express-malayalam/media/media_files/aditi-rao-hydari-siddharth-wedding-pics-7.jpg)
ചിറ്റയിലാണ് സിദ്ധാർത്ഥ് അവസാനം അഭിനയിച്ചത്. ചിത്രം വലിയ ഹിറ്റായിരുന്നു. അദിതി റാവു ഹൈദാരി കഴിഞ്ഞ രണ്ട് വർഷമായി പുതിയ ചിത്രങ്ങളിലൊന്നിലും അഭിനയിച്ചിട്ടില്ല. 'ഗാന്ധി ടോക്സ്', ഇംഗ്ലീഷ് സിനിമയായ 'ലയണസ്' എന്നിവയാണ് അദിതിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.