/indian-express-malayalam/media/media_files/WCo3SuVwrvfM5k1IMGNh.jpg)
സെപ്റ്റംബർ അഞ്ചിനായിരുന്നു നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണയുടെ വിവാഹം. സോഫ്റ്റ് വെയർ എഞ്ചിനീയറാണ് അശ്വിൻ ഗണേഷാണ് വരൻ. ദിയയും അശ്വിനും കുറച്ചു നാളായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ പ്രണയം സാക്ഷാത്കരിച്ചിരിക്കുകയാണ് അശ്വിനും ദിയയും.
ദിയയുടെ വിവാഹത്തിനു ശേഷം കുടുംബസമേതം ബാലിയിലേക്ക് അവധിക്കാലയാത്ര സംഘടിപ്പിച്ചിരിക്കുകയാണ് കൃഷ്ണകുമാർ. യാത്രയ്ക്കിടയിൽ പകർത്തിയ രസകരമായൊരു റീലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദിയയ്ക്കും അശ്വിനുമൊപ്പം ചുവടുവയ്ക്കുന്ന കൃഷ്ണകുമാറിനെയും സിന്ധു കൃഷ്ണയേയുമാണ് റീലിൽ കാണാനാവുക.
പൊളി വൈബ്, ക്യൂട്ട് റീൽ എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റ്.
കഴിഞ്ഞ ദിവസമാണ് കൃഷ്ണകുമാറും കുടുംബവും ബാലിയിലെത്തിയത്. ബാലിയിൽ നിന്നുള്ള ചിത്രങ്ങൾ അഹാനയും ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരുന്നു.
Read More Entertainment Stories Here
- പുലർച്ചെ നാലരയ്ക്ക് അക്ഷയ് തെങ്ങിൽ കയറാൻ പറഞ്ഞു: വിവേക് ഒബ്റോയ്
- ഓണം വൈബിൽ മാമ്മാട്ടിയും ചേച്ചി മീനാക്ഷിയും; ചിത്രങ്ങൾ
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം ഇനി ഷാരൂഖ് അല്ല, കിങ് ഖാനെ പിന്നിലാക്കി വിജയ്
- സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം; നയൻതാരയെ ആദ്യം കണ്ട സന്തോഷം പങ്കിട്ട് പേളി മാണി
- എന്താണ് പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്? നേതൃസ്ഥാനത്ത് ആരൊക്കെ?
- ഞങ്ങൾ വിവാഹിതരായി; ചിത്രങ്ങളുമായി അദിതി റാവുവും സിദ്ധാർത്ഥും
- ഇനി മിസ്സിസ് & മിസ്റ്റർ അദു-സിദ്ധു; അദിതി- സിദ്ധാർത്ഥ് വിവാഹചിത്രങ്ങൾ
- ഓണക്കാലത്ത് ഒടിടിയിൽ കാണാൻ ഏറ്റവും പുതിയ ചിത്രങ്ങൾ
- സൈമ വേദിയിൽ തിളങ്ങി നയൻതാരയും വിഘ്നേഷും, ചിത്രങ്ങൾ
- ഐശ്വര്യയുടെ ഏറ്റവും വലിയ ആരാധിക ആരാധ്യ തന്നെ; സൈമ വേദിയിൽ നിന്നുള്ള ചിത്രങ്ങൾ
- 'ദളപതി 69;' അവസാന വിജയ് ചിത്രത്തിന്റെ കാത്തിരുന്ന അപ്ഡേറ്റ് പുറത്ത്
- ജീവിതത്തിലെ ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ്; കുറിപ്പ് പങ്കുവച്ച് സലിം കുമാർ
- ബോക്സ് ഓഫീസ് കത്തിച്ച് 'അജയന്റെ രണ്ടാം മോഷണം'; ആദ്യദിനം പിന്നിലാക്കിയത് വമ്പന്മാരെ; ഇതുവരെ നേടിയത്
- ഗോവിന്ദയുടെ കടുത്ത ആരാധിക, മന്ത്രിയുടെ മകൾ, വീട്ടുജോലിക്കാരിയായി അഭിനയിച്ച് 20 ദിവസത്തോളം താമസിച്ചു; വെളിപ്പെടുത്തി ഭാര്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.