scorecardresearch

ആദ്യം മുദ്ര പഠിക്കാം, നടത്തമൊക്കെ പിന്നെയാവാം; ഡാൻസ് പഠനം ചേച്ചിയുടെ മടിയിൽ നിന്നുതന്നെ തുടങ്ങി കുഞ്ഞാവ

ഒരു വയസുള്ള കുട്ടിയെ സഹോദരി മടിയിലിരുത്തി നൃത്തം പഠിപ്പിക്കുന്ന വീഡിയോയാണ് നെറ്റിസൺമാരുടെ ഹൃദയം കവരുന്നത്

ഒരു വയസുള്ള കുട്ടിയെ സഹോദരി മടിയിലിരുത്തി നൃത്തം പഠിപ്പിക്കുന്ന വീഡിയോയാണ് നെറ്റിസൺമാരുടെ ഹൃദയം കവരുന്നത്

author-image
Trends Desk
New Update
Viral video mom son

എക്സിൽ പോസ്റ്റു ചെയ്ത വീഡിയോ ധാരാളം ഉപയോക്താക്കളാണ് ഷെയർ ചെയ്തത്

ജനിച്ചതിനുശേഷം, കുട്ടികൾ അവരുടെ മൂല്യങ്ങൾ ആദ്യം പഠിക്കുന്നത് മാതാപിതാക്കളിൽ നിന്നാണ്. എന്നാൽ ഇവിടെ ഒരു സഹോദരി തന്റെ കുഞ്ഞനിയത്തിയെ ക്ലാസിക്ക് ഡാൻസ് പഠിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചേച്ചയുടെ പാട്ടിനും ചുവടിനും ഒപ്പം നൃത്തത്തിൽ മുഴുകുന്ന കുഞ്ഞാണ് ഓൺലൈനിൽ എല്ലാവരുടെയും ഹൃദയം കവരുന്നത്. മലയാളം ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടിയും നർത്തകിയുമായ ആര്യ പാർവതിയും തന്റെ കൊച്ചു സഹോദരി പാലുവും (ആരാധ്യ) അവതരിപ്പിക്കുന്ന ക്യൂട്ട് നൃത്തമാണ് വൈറലായത്.

Advertisment

എക്സിൽ പങ്കുവച്ച വീഡിയോയിൽ നിരവധി നെറ്റിസൺസാണ്  കമന്റുകളുമായെത്തിയത്. ധാരാളം ഷെയറുകളും ഇതിനോടകം പോസ്റ്റിനു ലഭിച്ചിട്ടുണ്ട്. 

Read More Trending Stories Here

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: