/indian-express-malayalam/media/media_files/OoyJ4uE8xfx1wWR1kqis.jpg)
Groom shows off wedding garland ‘worth Rs 20 lakh’, sparks mixed reactions among netizens
ഹരിയാനയിലെ ഖുറേഷിപൂർ ഗ്രാമത്തിലാണ് സംഭവം. 500 രൂപ നോട്ടുകൾ കൊണ്ട് നിർമ്മിച്ച, 20 ലക്ഷം രൂപയോളം മാലയണിഞ്ഞെത്തി വരന്‍ ശ്രദ്ധ നേടി.
ഗ്രൗണ്ടിൽ നിന്ന് വരൻ നിൽക്കുന്ന സീലിംഗ് വരെ നീളുന്ന മാലയ്ക്ക് ഏതാണ്ട്, 20 ലക്ഷം രൂപ ചിലവ് എന്ന് അവകാശപ്പെട്ട dilshadkhan_kureshipur എന്നയാളുടെ ഇൻസ്റ്റാഗ്രാമിൽ വന്ന വീഡിയോ, ഇന്റര്‍നെറ്റ് സെൻസേഷനായി മാറാന്‍ അധികസമയം വേണ്ടി വന്നില്ല. 1.5 കോടിയിലധികം വ്യൂസും 3.19 ലക്ഷം ലൈക്കുകളും ഉള്ള ആ വൈറൽ ക്ലിപ്പ് പല തരം അഭിപ്രായങ്ങളുടെയും പ്രതികരണങ്ങളുടെയും തരംഗത്തിന് കാരണമായി, വലിയ ചർച്ചകൾക്ക് പോലും തുടക്കമിട്ടു.
വന്ന അഭിപ്രായങ്ങൾ വ്യത്യസ്‌തമായിരുന്നു, ചിലർ വരനെ അഭിനന്ദിച്ചു, മറ്റു ചിലര്‍ അത്തരം ആർഭാടങ്ങളുടെ ആവശ്യകതയെ ചോദ്യം ചെയ്തു. നോട്ടുകളുടെ നിയമസാധുതയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ആകട്ടെ വൈറലായ ക്ലിപ്പിനു നിഗൂഢതയുടെ ഒരു അന്തരീക്ഷം ചേർത്തു.
ഒരു നെറ്റിസൺ തമാശയായി ചോദിച്ചു, "ഇത് ധരിച്ച ശേഷം വരൻ എങ്ങനെ നടക്കും?" മറ്റൊരാൾ നിർദ്ദേശിച്ചു, "ആദായനികുതി വകുപ്പിനെ അറിയിക്കണം."
Read Here:
- ബൈക്കുകളുടെ ശ്മശാനം
- പുറത്തുനിന്ന് നോക്കുമ്പോൾ ഭീമൻ പുൽച്ചാടി; അകത്തുകയറിയാലോ?
- ബ്ലാക്ക് ഡയമണ്ട്; ഈ ടിബറ്റൻ ആപ്പിളിന്റ വിലകേട്ടാൽ ഞെട്ടും
- സോപ്പു തിന്നുന്ന സ്ത്രീ; വൈറൽ വീഡിയോയ്ക്ക് പിന്നിലെന്ത്?
- കുട്ടിക്കാലത്ത് നക്ഷ്ടപ്പെട്ട സഹോദരനെ ഓൺലൈനിലൂടെ കണ്ടെത്തിയെന്ന് ആനന്ദ് മഹീന്ദ്ര
- ട്രെയിൻ പാളത്തിൽ പടക്കം പൊട്ടിച്ച് യൂട്യൂബർ; കേസെടുത്ത് റെയിൽവേ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.