New Update
/indian-express-malayalam/media/media_files/2025/06/16/DfMbi5HbpPIyXtSiYvin.png)
റെയിൻ ബോ ഇഡ്ഡലി
ഇഡ്ഡലിയും സാമ്പാറും ലെഞ്ച് ബോക്സിലും വേണമെന്ന് വാശിപിടിക്കുന്ന കുട്ടികളുണ്ടോ? പക്ഷേ സ്ഥിരമായി ഒരേ രീതിയിൽ അത് കൊടുത്തു വിട്ടാൽ അവർ കഴിക്കാൻ മടികാണിച്ചേക്കും. പകരം ചില നുറുങ്ങു വിദ്യകൾ പരീക്ഷിക്കാം. ഒറ്റക്കാഴ്ചയിൽ തന്നെ കഴിക്കാൻ കൊതി തോന്നിപ്പിക്കുന്ന സോഫ്റ്റ് ഇഡ്ഡലി ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ.
ചേരുവകൾ
- ഇഡ്ഡലി മാവ്
- ബീറ്റ്റൂട്ട് ജ്യൂസ്
- കാരറ്റ് ജ്യൂസ്
- ചീര ജ്യൂസ്
- ഉപ്പ്
- വെളിച്ചെണ്ണ
Advertisment
തയ്യാറാക്കുന്ന വിധം
- അരച്ചെടുത്ത ഇഡ്ഡലി മാവ് മൂന്ന് ചെറിയ ബൗളുകളിലായി ഭാഗിക്കാം.
- ശേഷം ഒരു ബൗളിൽ ബീറ്റ്റൂട്ട് ജ്യൂസും, മറ്റൊരു ബൗളിൽ കാരറ്റ് ജ്യൂസും, മൂന്നാമത്തേതിൽ ചീര ജ്യൂസും ചേർത്തിളക്കി യോജിപ്പിക്കാം.
- ഇഡ്ഡലി പാത്രത്തിൽ വെള്ളം നിറച്ച് ചൂടാക്കാൻ വയ്ക്കാം.
- ശേഷം ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടി. സാധാരണ ഇഡ്ഡലി മാവ് ഒഴിക്കാം. അതിനു മുകളിലായി ഒരോന്നിലും നിറത്തിലുള്ള മാവ് കൂടി ഒഴിക്കാം.
- ഇത് ഇടകലർത്തിയും ഒഴിച്ചു കൊടുക്കാം.
- ശേഷം ഇഡ്ഡലി പാത്രത്തിൽ വച്ച് ആവിയിൽ വേവിച്ചെടുക്കാം.
Read More:
- മാവ് അരയ്ക്കാൻ മറന്നോ? എങ്കിൽ പാലും പഴവും ഉപയോഗിച്ച് ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം
- പച്ചരിയിലേയ്ക്ക് ഇത് ഒരു കപ്പ് ചേർത്ത് മാവ് അരയ്ക്കൂ, ഇനി പൂപോലുള്ള ഇഡ്ഡലി ദിവസവും കഴിക്കാം
- 90കളിലെ പ്രിയപ്പെട്ട തേൻ മിഠായി ഇനി കൊതി തീരുവോളം കഴിക്കാം, ഇതാണ് റെസിപ്പി
- ഇനി കടലക്കറി ഉണ്ടാക്കി സമയം കളയേണ്ട, പുട്ട് രുചികരമാക്കാൻ ഒരു നുറുങ്ങു വിദ്യയുണ്ട്
- വേവിച്ച ചോറ് ബാക്കിയുണ്ടോ? ഈ കണ്ണൂരപ്പം തയ്യാറാക്കി നോക്കൂ
- മാവ് കൈകൊണ്ട് കുഴച്ചെടുക്കേണ്ട, ഇടിയപ്പം സോഫ്റ്റായി തയ്യാറാക്കാം ഇങ്ങനെ
- പച്ചക്കറികൾ തീർന്നു പോയോ? എങ്കിൽ ഉച്ചയൂണിന് ഈ നോർത്തിന്ത്യൻ റെസിപ്പി ട്രൈ ചെയ്യൂ
- ഒരു കപ്പ് ചെറുപയർ മതി, ഊർജ്ജവും ഉന്മേഷവും നേടാൻ ഒരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കാം
- സൗത്തിന്ത്യൻ ബിരിയാണി മാത്രമല്ല ഈ ബണ്ണും സ്പെഷ്യലാണ്, കഴിച്ചു നോക്കൂ
- ചപ്പാത്തിയോ പാലപ്പമോ ഏതുമാകട്ടെ, ഇനി ഒരു തവണ ഈ ഗ്രീൻ ബീൻസ് കറി ട്രൈ ചെയ്തു നോക്കൂ
- തലശ്ശേരി മൊഞ്ചുള്ള മുട്ടസുർക്കയുടെ ചേരുവകൾ ഇവയാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.