scorecardresearch

അംബാനി കല്യാണം കൂടി നയൻതാരയും; വീഡിയോ

അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ വിഘ്നേഷിനൊപ്പം മുംബൈയിൽ എത്തി നയൻതാര, വീഡിയോ

അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ വിഘ്നേഷിനൊപ്പം മുംബൈയിൽ എത്തി നയൻതാര, വീഡിയോ

author-image
Entertainment Desk
New Update
Nayanthara at Ambani weddding

ഏഷ്യയിലെ ഏറ്റവും വലിയ ധനികനും റിലയൻസ് ഇ‍ൻഡസ്ട്രീസ് മേധാവിയുമായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹവാർത്തകളാണ് എല്ലായിടത്തും. വെള്ളിയാഴ്ച രാത്രി നടക്കുന്ന വിവാഹത്തിന്റെ വിവരങ്ങളും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലും വൈറലാണ്. ലോകത്തിന്റെ പല കോണുകളിൽ നിന്നും നിരവധി വിശിഷ്ടാതിഥികളാണ് കല്യാണത്തിനായി മുംബൈയിൽ എത്തിച്ചേർന്നിരിക്കുന്നത്.

Advertisment

ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ദീപിക പദുകോൺ, രൺവീർ സിംഗ്, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, ആലിയ ഭട്ട്, രൺബീർ കപൂർ, കത്രീന കൈഫ്, വിക്കി കൗശൽ, കിയാര അദ്വാനി, സിദ്ധാർത്ഥ് മൽഹോത്ര, ഷാഹിദ് കപൂർ തുടങ്ങി നിരവധി താരങ്ങൾ വിവാഹാഘോഷങ്ങൾക്കായി എത്തിച്ചേർന്നിട്ടുണ്ട്.

തമിഴകത്തു നിന്നും നയൻതാരയും വിഘ്നേഷ് ശിവനും വിവാഹാഘോഷത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്നിട്ടുണ്ട്.

Advertisment

Read More Entertainment Stories Here

Nayanthara Mukesh Ambani

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: