scorecardresearch

മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ചത് എങ്ങനെയുണ്ട്?; ട്വിറ്ററില്‍ കൊണ്ടുപിടിച്ച് ചര്‍ച്ച

പല്ലിശ്ശേരി പറഞ്ഞത് പോലെ ആരെയും ഇമ്പ്രെസ്സ് ചെയ്യിക്കാൻ ഉദ്ദേശിച്ചിട്ടില്ല: Malaikottai Vaaliban Movie Twitter Review

പല്ലിശ്ശേരി പറഞ്ഞത് പോലെ ആരെയും ഇമ്പ്രെസ്സ് ചെയ്യിക്കാൻ ഉദ്ദേശിച്ചിട്ടില്ല: Malaikottai Vaaliban Movie Twitter Review

author-image
Entertainment Desk
New Update
Malaikottai Response

Malaikottai Vaaliban Movie Twitter Review

Malaikottai Vaaliban Twitter Film Review: ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ചിത്രത്തിനു വ്യത്യസ്ഥമായ ഒരു ശീര്‍ഷകവും ഉണ്ടായിരുന്നു. 'മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിക്കുന്ന മലൈകോട്ടൈ വാലിബന്‍' എന്നായിരുന്നു അത്. ഫാന്‍സിനെ ഏറെ ത്രില്ലടിപ്പിച്ച ആ വരികള്‍, ആ സിനിമയ്ക്കായുള്ള കാത്തിരിപ്പിന് ആക്കം കൂട്ടി. അങ്ങനെ കാത്തിരിപ്പിന് ഒടുവില്‍ 'മലൈകോട്ടൈ വാലിബന്‍' ഇന്ന് തിയേറ്ററുകളില്‍ എത്തി.

Advertisment

രാവിലെ 6.30നു ആരംഭിച്ച ആദ്യ ഷോ കഴിയുമ്പോള്‍ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.  സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ട്വിറ്റര്‍, റെഡിറ്റ് തുടങ്ങിയവയിലാണ് ആരാധകര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നത്. മലൈകോട്ടൈ വാലിബന്‍, മോഹന്‍ലാല്‍ എന്നീ ഹാഷ്ടാഗുകളില്‍ ആണ് ഈ പോസ്റ്റുകള്‍ പങ്കു വയ്ക്കപ്പെടുന്നത്.

Read Here: 'മലൈക്കോട്ടൈ വാലിബനിൽ' ഒരു സംഭവമേയുള്ളൂ, മോഹൻലാൽ; സിനിമ കഴിയുമ്പോൾ ബാക്കിയാവുന്നതും അദ്ദേഹമാണ്

Malaikottai Vaaliban Film Twitter Review: ട്വിറ്റെര്‍ പ്രതികരണങ്ങള്‍ വായിക്കാം

Advertisment

Read Reddit Responses Here

MKV Response 1

MKV Response 2

MKV Response 3

Read More on Malaikottai Vaaliban Here

Review Film Review Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: