/indian-express-malayalam/media/media_files/hdu9J6kuAzfkUzi6eSht.jpg)
Malaikottai Vaaliban Trailer
Malaikottai Vaaliban Trailer: ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രം 'മലൈക്കോട്ടൈ വാലിബന്റെ' ട്രെയ്‌ലർ എത്തി. ചിത്രം ജനുവരി 25ന് തിയേറ്ററുകളിലെത്തും. മോഹൻലാലിനൊപ്പം സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. മധു നീലകണ്ഠന്‍ ആണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫർ. സംഗീതം പ്രശാന്ത് പിള്ള. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്.
Read More Entertainment Stories Here
- മദഭര മിഴിയോരം; മോഹൻലാലിനൊപ്പം സുചിത്ര, മലൈക്കോട്ടയിലെ പുതിയ ഗാനമെത്തി
- ആനയുടെ തലവട്ടം കണ്ടാൽ ജയറാമിനറിയാം ആരാണ് ആ കേമനെന്ന്: വീഡിയോ
- ലഗേജ് എത്താൻ വൈകി; കാത്തിരിപ്പുസമയം ആഘോഷമാക്കി ശിവമണിയുടെ പെർഫോമൻസ്
- ഗേറ്റ് എവിടെക്കണ്ടാലും ആടിക്കോണം, പ്രായമൊന്നും നോക്കരുതെന്ന് അംബിക; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.