/indian-express-malayalam/media/media_files/8Utu1cr6BN3tKUh2VGse.jpg)
Bigg Boss Malayalam 6
Bigg Boss malayalam 6: ബി​ഗ് ബോസ് മലയാളം സീസൺ ആറിലൂടെ മലയാളി പ്രേക്ഷകർ അടുത്തറിഞ്ഞ വ്യക്തിയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് ജെന്ററുമായ ജാൻമണി ദാസ്. മലയാളം അത്ര വശമില്ലാത്ത ജാൻമണിയുടെ സംസാരരീതി വളരെ പെട്ടെന്നു തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നു. റീലുകളിലെ വൈറൽ സ്റ്റാറാണ് ജാൻമണിയിപ്പോൾ.
ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയ്ക്ക് മുന്നോടിയായി ഫൈനലിസ്റ്റുകളെ കാണാൻ തിരികെ ഹൗസിൽ എത്തിയിരിക്കുകയാണ് ജാൻമണി. യമുന, പൂജ, ശ്രീരേഖ എന്നിവരും ഹൗസിലേക്ക് എത്തികഴിഞ്ഞു. ബാക്കിയുള്ളവരും അടുത്തടുത്ത ദിവസങ്ങളിൽ ഹൗസിലേക്ക് റീ എൻട്രി നടത്തുമെന്നാണ് അറിയാൻ കഴിയുന്നത്.
ബിഗ് ബോസിനു ശേഷം ജാൻമണിയുടെ ജീവിതത്തിലുണ്ടായ ഒരു സന്തോഷ വാർത്ത ജാൻമണിയുടെ സാമിപ്യത്തിൽ തന്നെ മത്സരാർത്ഥികളോടും പ്രേക്ഷകരോടുമായി വെളിപ്പെടുത്തിയിരിക്കുകയാണ് യമുന. ജാൻമണി വിവാഹിതയാകാൻ പോകുന്നു എന്നാണ് യമുന ലെളിപ്പെടുത്തിയത്. വരൻ ഡോക്ടറാണ് എന്നും യമുന വെളിപ്പെടുത്തി. എന്നാൽ വിവാഹം എന്നാണെന്നോ ആരാണ് വരനെന്നോ യമുന വെളിപ്പെടുത്തിയില്ല. ജാൻമണി തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
Read More Stories Here
- എനിക്കെന്റെ കട്ടിൽ ഷെയർ ചെയ്യാൻ പറ്റില്ല: മനസു തുറന്ന് ജാൻമണി
- രവിവർമ്മ ചിത്രം പോൽ മനോഹരം; ഫാൻസി ഡ്രസ്സ് ടാസ്കിൽ തിളങ്ങി ജാസ്മിൻ
- Bigg Boss Malayalam 6: അവസാന മത്സരത്തിന് ഇവർ ആറുപേർ, നിങ്ങളുടെ വോട്ട് ഇവരിൽ ആർക്ക്?
- ബിഗ് ബോസിൽ ലാലേട്ടൻ അണിഞ്ഞ ഈ ഡ്രസ്സ് അൽപ്പം സ്പെഷലാണ്
- 20 ലക്ഷം രൂപയുടെ പണപ്പെട്ടി പ്ലാൻ ചെയ്തിരുന്നെന്ന് മോഹൻലാൽ, സായി കാണിച്ചത് സ്വാർത്ഥതയെന്ന് ഋഷി
- ബിഗ് ബോസിനായി താരങ്ങൾ കൈപ്പറ്റുന്ന പ്രതിഫലം എത്രയാണെന്നറിയാമോ?
- അർജുൻ: ശാന്തനും മര്യാദക്കാരനുമായ പ്ലെയർ
- അന്തിയാകും വരെ വെള്ളം കോരി അന്തിയ്ക്ക് കുടം ഉടയ്ക്കുന്ന ജിന്റോ
- ജാസ്മിൻ ജാഫർ; ബിഗ് ബോസ് മലയാളം കണ്ട ഏറ്റവും വലിയ സർവൈവർ
- നീ ഭയങ്കരനാണല്ലോ, ഇങ്ങനെയാണോ സുഖമോ ദേവി കാണിക്കുന്നേ?; ഋഷിയെ ട്രോളി മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us