New Update
/indian-express-malayalam/media/media_files/2024/12/11/0OCsjCXalx6QLlQhW6Ot.jpg)
Airtel recharge plans 2025 (Express Photo)
Airtel prepaid recharge plans 2025, prices, data: ദശലക്ഷക്കണക്കിന് വരിക്കാരുള്ള രാജ്യത്തെ പ്രമുഖ സേവന ദാതാക്കളാണ് എയർടെൽ. വിവിധ ആവശ്യങ്ങൾ മുൻനിർത്തിയുള്ള വ്യത്യസ്തങ്ങളായ നിരവധി പ്ലാനുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് 5ജിയും അൺലിമിറ്റഡ് കോളിങുമുൾപ്പെടെ ആവശ്യാനുസരണം ഉപയോക്താക്കൾക്ക് പ്ലാനുകൾ തിരഞ്ഞെടുക്കാം.
Advertisment
ഡാറ്റ, കോളിങ് സേവനങ്ങൾക്കൊപ്പം തിരഞ്ഞെടുത്ത എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾക്കൊപ്പം വിവിധ ഒടിടി പ്ലാറ്റ്ഫോമുകളും ലഭിക്കുന്നു. ഇതിനു പുറമെ, എയർടെൽ താങ്ക്സ് ആപ്പിലൂടെ സൗജന്യമായി ഹലോ ട്യൂൺ പ്രയോജനപ്പെടുത്താനും വരിക്കാർക്ക്​ അവസരമുണ്ട്.
Read More
- ഗ്രീൻ ലൈൻ പ്രശ്നത്തിനു പരിഹാരം; 'ലൈഫ് ടൈം വാറൻ്റി'യുമായി വൺപ്ലസ്
- വാട്സ്ആപ്പ് ചാനലുകളിൽ സുപ്രധാന അപ്ഡേറ്റ്; ഒരു മുഴം മുന്നേ​ എറിയാൻ മെറ്റ
- സൈബർ തട്ടിപ്പ്; 9 മാസത്തിനിടെ രാജ്യത്ത് നഷ്ടമായത് 11,333 കോടി
- സ്പാം കോളുകളും മെസേജുകളും തലവേദനയായോ? ജിയോ സിമ്മിൽ പരിഹാരമുണ്ട്
- നിങ്ങൾക്ക് അറിയാമോ, വാട്സ്ആപ്പിലെ​ ഈ 5 കിടിലൻ ഫീച്ചറുകൾ?
- വിദേശത്തും ഇനി യുപിഐ ഇടപാട് നടത്താം; പേടിഎം ഇന്ത്യക്ക് പുറത്തേക്കും
- 11 രൂപയ്ക്ക് 10 ജിബി ഇന്റർനെറ്റ്; പുതിയ പ്ലാനുമായി ജിയോ
- Digital Gold: എന്താണ് ഡിജിറ്റൽ സ്വർണം; സ്മാർട്ഫോണിലൂടെ എങ്ങനെ വാങ്ങാം?
- ഐഫോൺ 16-ന് നിരോധനം; വിദേശത്തുനിന്ന് വാങ്ങിയാലും ഉപയോഗം നിയമവിരുദ്ധമെന്ന് ഇന്തോനോഷ്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.