/indian-express-malayalam/media/media_files/TuNY7RyleEGt2i3jqsib.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
സോഷ്യൽ മീഡിയയ്ക്ക് പ്രചാരം ലഭിച്ചതോടെ ലോകമെമ്പാടുമുള്ള നിരവധി അറിവുകൾ നമുക്ക് വിരൽ തുമ്പിൽ ലഭ്യമാകാൻ തുടങ്ങി. മറ്റൊരാളോട് പറഞ്ഞാൽ വിശ്വസിക്കാത്ത തരത്തിലുള്ള വിചിത്രവും അമ്പരപ്പുളവാക്കുന്നതുമായ വീഡിയോകളും ചിത്രങ്ങളുമാണ് ഓരോ ദിവസവും ഓൺലൈനിൽ ശ്രദ്ധനേടുന്നത്. ഇപ്പോഴിതാ സമാനമായി ലോക ശ്രദ്ധനേടുകയാണ് ഒരു മാലയുടെ വീഡിയോ.
മനുഷ്യന്റെ വിരലുപയോഗിച്ചാണ് വൈറലായ ഈ മാല നിർമ്മിച്ചിരിക്കുന്നത്. കൈ വിരൽ മുറിച്ചാണ് യുവാവ് മാലയായി കഴുത്തിൽ അണിഞ്ഞിരിക്കുന്നത്. വലതുകൈയ്യിലെ മൂന്നു വിരലുകളാണ് യുവാവ് മാലകെട്ടി കഴുത്തിൽ അണിഞ്ഞിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്ന വീഡിയോയിൽ, വിരൽ കടിച്ചു പിടിച്ചും കയ്യിലെടുത്തും യുവാവ് പോസു ചെയ്യുന്നുണ്ട്. വീഡിയോയുടെ ആധികാരികതയോ എവിടെ നിന്നുള്ളതാണെന്നോ വ്യക്തമല്ല. നിരവധി ഉപയോക്താക്കളാണ് വീഡിയോയിൽ കമന്റു ചെയ്യുന്നത്. മാലയുണ്ടാക്കാനായി യുവാവ് മനപ്പൂർവം വിരൽ മുറിക്കുകയായിരുന്നു എന്നാണ് വിഡിയോയുടെ ക്യാപ്ഷൻ.
Read More Stories Here
- രംഗണ്ണനും അമ്പാനും തകർത്തൊരു സേവ് ദി ഡേറ്റ്; ഇങ്ങനെയൊന്ന് മുൻപു നിങ്ങൾ കണ്ടു കാണില്ല
- മീമുകളുടെ രാജാവ്, 'കബോസു' ഇനി ഓര്മ
- കേദാർനാഥിൽ ലാൻഡിങിനിടെ ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു, ഒഴിവായത് വൻദുരന്തം; വീഡിയോ
- കേക്കു കട്ടിംഗിനിടയിൽ കുസൃതി കാട്ടി മോഹൻലാലും സുചിത്രയും; വീഡിയോ
- 30 വർഷത്തെ കഷ്ടപ്പാട്, നല്ല വേഷത്തിനായി പലരോടും കെഞ്ചി, കളിയാക്കലുകൾ കേട്ടു, ഒടുവിൽ ഒരു മലയാളി വേണ്ടി വന്നു: കരച്ചിലടക്കാനാവാതെ തമിഴ് നടൻ
- മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച നടിയാണിത്; ആളെ മനസ്സിലായോ?
- ഇതെന്താ യൂണിഫോമോ? രമേശിന്റെ കടയിൽ നിന്നു വാങ്ങിയതാണോ?: വൈറലായി ട്രോൾ:Bigg Bossmalayalam6
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.