/indian-express-malayalam/media/media_files/2025/01/02/XY6ecl7b06lInSHz9rZL.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
പുതുവർഷത്തിൽ പുതിയൊരു മാറ്റം എന്ന ലക്ഷ്യത്തോടെയാണ് പലരും 'ന്യൂ ഇയർ റെസല്യൂഷനു'കൾ സ്വീകരിക്കുന്നത്. ദുശീലങ്ങൾ ഒഴിവാക്കാനും പുതിയ നല്ല ശീലങ്ങൾ ജീവിതത്തിലേക്ക് കൊണ്ടുവരാനുമാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്. പുതുവർഷവുമായി ബന്ധപ്പെട്ട ഏറ്റവും ജനപ്രിയ പാരമ്പര്യങ്ങളിലൊന്നാണ് ന്യൂ ഇയർ റെസല്യൂഷൻ.
തീരുമാനങ്ങളിലൂടെ ജീവിതത്തിൽ മാറ്റമുണ്ടാക്കുന്നവരെ പോലെ തൊട്ടടുത്ത ദിവസം ലക്ഷ്യം ഉപേക്ഷിച്ച് പഴയ ജീവിത ശൈലിയിലേക്ക് മടങ്ങി പോകുന്നവരും നിരവധിയാണ്. പുതുവർഷം ജിമ്മിൽ ചേരുക, പുകവലി- മദ്യപാനം ഉപേക്ഷിക്കുക, നേരത്തെ ഉറങ്ങുക- എഴുന്നേൽക്കുക, നന്നായി പഠിക്കുക തുടങ്ങി ന്യൂ ഇയർ റെസല്യൂഷനുകൾ നിരവധിയാണ്.
ഇപ്പോഴിതാ ന്യൂ ഇയർ റെസല്യൂഷനുകളിൽ പരാജയപ്പെടുന്നവർക്കായി ഒരു റാപ് ഗാനം പങ്കുവച്ചിരിക്കുകയാണ് ഗായിക ഇന്ദുലേഖ വാര്യർ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത വീഡിയോയിൽ നിരവധി പേർ കമന്റ് ചെയ്തിട്ടുമുണ്ട്.
Read More
- 'പണ്ട് പാക്കിസ്ഥാനെ പഞ്ഞിക്കിട്ട മുതലാണെന്നേ പറയില്ല:' മുണ്ടുടുത്ത സേവാഗിനെ കണ്ട ആരാധകർ
- 'ഗുജറാത്തി കാൽത്തള കെട്ടിയ മലയാളി പയ്യൻ;' ഉണ്ണി മുകുന്ദന്റെ അഭിമുഖത്തിൽ കമന്റുമായി മലയാളികൾ
- വല്ലാത്ത തലവേദന, ഞാൻ ഒന്ന് കിടക്കട്ടെ; മദ്യലഹരിയിൽ ഇലക്ട്രിക് കമ്പയിൽ യുവാവിന്റെ സുഖനിദ്ര; വീഡിയോ
- പുതുവർഷ രാവിൽ ആകാശ വിസ്മയം തീർത്ത് യുഎഇ, ഒപ്പം ലോക റെക്കോർഡും
- മുട്ടയിടുന്നവരും പ്രസവിക്കുന്നവരും; രണ്ടാം ക്ലാസുകാരന്റെ ലിസ്റ്റ് കണ്ടാൽ ആരും ചിരിച്ചുപോകും
- ഭക്ഷണം വിളമ്പാൻ വൈകി; വധുവിനെ ഉപേക്ഷിച്ച് മുറപ്പെണ്ണിനെ വിവാഹം കഴിച്ച് വരൻ
- ആരാധകർക്ക് ഫ്ലയിങ് കിസ് നൽകി കുഞ്ഞു റാഹ; പൊട്ടിച്ചിരിച്ച് രൺബീറും ആലിയയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us