scorecardresearch

നിന്റെയൊക്കെ കളി ഇന്ത്യയിലല്ലേ നടക്കൂ, ധൈര്യമുണ്ടെങ്കിൽ വയനാട്ടിലേക്ക് വാ: ട്രോൾ മഴ തീരുന്നില്ല!

തിരഞ്ഞെടുപ്പ് ഫലങ്ങളും വിജയാഘോഷങ്ങളും പ്രതികരണങ്ങളും വാർത്തകളിൽ നിറയുമ്പോൾ  സോഷ്യൽ മീഡിയയിൽ ട്രോൾ മഴയാണ്

തിരഞ്ഞെടുപ്പ് ഫലങ്ങളും വിജയാഘോഷങ്ങളും പ്രതികരണങ്ങളും വാർത്തകളിൽ നിറയുമ്പോൾ  സോഷ്യൽ മീഡിയയിൽ ട്രോൾ മഴയാണ്

author-image
Trends Desk
New Update
Election new

Election Trolls

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലും ഫലപ്രഖ്യപനവും നടക്കുന്ന സാഹചര്യത്തിൽ, സോഷ്യൽ മീഡിയയിലും ആഘോഷങ്ങൾ നിറയുകയാണ്.  മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപി അനായാസ വിജയം കൈവരിച്ചപ്പോൾ തെലങ്കാന കോൺഗ്രസ് തിരിച്ചു പിടിച്ചു. മിസോറാമിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. 

Advertisment

തിരഞ്ഞെടുപ്പ് ഫലങ്ങളും വിജയാഘോഷങ്ങളും പ്രതികരണങ്ങളും വാർത്തകളിൽ നിറയുമ്പോൾ  സോഷ്യൽ മീഡിയയിൽ നിറയുന്നത് രസകരമായ മീമുകളും ട്രോളുകളുമാണ്. രാഷട്രീയ പാർട്ടികളുടെയും സ്ഥാനർത്ഥികളുടെയും പ്രതികരണവും നിലപാടുമാറ്റങ്ങളുമാണ് ട്രോളുകളുടെ പ്രധാന വിഷയം. 

സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ രസകരമായ ചില ട്രോളുകൾ ഇതാ. 

Election troll 3

Election troll 2

Election troll 1

തിരഞ്ഞെടുപ്പ് ദിവസത്തെ ശരാശരി ഇന്ത്യൻ കുടുംബത്തിൽ നിന്നുള്ള കാഴ്ച.

3 സംസ്ഥാനങ്ങളിൽ വിജയിച്ച ബിജെപിയുടെ വിജയഘോഷം

Advertisment

അഞ്ച് വർഷം കൂടുമ്പോൾ അധികാരികളെ വോട്ട് ചെയ്ത് പുറത്താക്കുന്ന ചരിത്രമുള്ള രാജസ്ഥാനിലെ ഭരണ വിരുദ്ധതയെക്കുറിച്ചും ചിലർ കളിയാക്കി.

Read More Trending Stories Here

Assembly Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: