/indian-express-malayalam/media/media_files/2024/10/24/qSQjZUZLM2xd8XtNxwXU.jpg)
Make Soft Chapati at Home: സോഫ്റ്റ് ചപ്പാത്തി
Kerala style soft chapati Recipe: ദോശയും, ഇഡ്ഡലിയും കഴിഞ്ഞാൽ പിന്നെ മലാളികൾക്ക് പ്രിയപ്പെട്ട ഹെൽത്തി ഫുഡ് ചപ്പാത്തിയാണ്. എന്നാൽ മാവ് കുഴച്ചെടുക്കുന്ന ബുദ്ധിമുട്ടോർത്താൽ പിന്നെ ഇൻസ്റ്റൻ്റ് ചപ്പാത്തി ആയിരിക്കും മനസ്സിലേയ്ക്കു വരിക. കടയിൽ കിട്ടുന്ന പാക്കറ്റ് ചപ്പാത്തികൾ പെട്ടെന്ന് കേടാകാതിരിക്കാൻ മായം കലർത്തിയിട്ടുണ്ടാവാം.​​ എന്നാൽ ഇനി അതു വാങ്ങേണ്ട, മാവ് കുഴച്ച് ബുദ്ധിമുട്ടുകയും വേണ്ട. ഗോതമ്പ് പൊടി കൊണ്ട് വളരെ സിംപിളായി ഇൻസ്റ്റൻ്റ് ചപ്പാത്തി ചുട്ടെടുക്കാം. ജിബിനാസ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- ഗോതമ്പ് പൊടി- 1 കപ്പ്
- വെള്ളം- 1 കപ്പ്
- വെളിച്ചെണ്ണ- 1 ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
Kerala style soft chapati Recipe: തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് ഗോതമ്പിലേക്ക് ഒന്നേ കാൽ കപ്പ് വെള്ളം ഒഴിച്ച് മാവ് കലക്കുക.
- അതിൽ ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കുക.
- ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചിളക്കി യോജിപ്പിക്കുക.
- ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണ പുരട്ടി മാവ് ഒഴിച്ച് ചപ്പാത്തി ചുട്ടെടുക്കുക.
Read More
- കടയിൽ കിട്ടുന്നതിലും രുചിയിൽ ഹൽവ കഴിക്കാം, രണ്ട് കാരറ്റ് മതി
- കാബേജും മുട്ടയും ഉണ്ടെങ്കിൽ ഓംലെറ്റ് സൂപ്പർ ആകും
- ചപ്പാത്തി മാവ് ബാക്കി വന്നാൽ ചായക്കുള്ള പലഹാരമാക്കിക്കോളൂ
- രുചിയിൽ ഒട്ടും പിന്നിലല്ല ഈ മുട്ടക്കറി
- അത്താഴം ഉറപ്പായും ഈ സമയത്ത് കഴിക്കാൻ ശ്രദ്ധിക്കുക
- ആപ്പിൾ വെറുതെ കഴിക്കാതെ ഇങ്ങനെ ചെയ്തു നോക്കൂ
- ഉലുവ ചീര ആരോഗ്യകരമാണ്, കഴിക്കുന്നതിനു മുമ്പായി ഇക്കാര്യങ്ങൾ അറിഞ്ഞോളൂ
- ചുവന്നുള്ളി ചേർത്ത ഉണക്കമീൻ കറി കഴിച്ചിട്ടുണ്ടോ? ഇതാ റെസിപ്പി
- സിംപിളാണ് സ്വീറ്റാണ്, സീതപ്പഴം ഐസ്ക്രീം കഴിച്ചോളൂ
- നാടൻ രുചിയിൽ എല്ലും കപ്പയും, ഇങ്ങനെ വരട്ടിയെടുത്തോളൂ
- വഴുതനങ്ങ കിട്ടിയാൽ തീയലിൽ ചേർക്കാൻ മറക്കേണ്ട, അസാധ്യ രുചിയാണ്
- ചായക്കടയിലെ പൊരിച്ച പത്തിരി ഇനി വീട്ടിൽ തയ്യാറാക്കാം
- ബ്രെഡ് ഓംലെറ്റ് മുട്ടയില്ലാതെ തയ്യാറാക്കിയാലോ?
- ലേശവും കയ്പില്ലാതെ പാവയ്ക്ക ചേർത്ത നാടൻ പുളിങ്കറി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us