New Update
/indian-express-malayalam/media/media_files/Ebi1MELOveKxNOQpbysg.jpg)
ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ സുപരിചിതയായി മാറിയ ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് വരൻ. ഇരുവരുടെയും പ്രണയവിവാഹമാണ്. കഴിഞ്ഞ വര്‍ഷം ജനുവരില്‍ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
Advertisment
ഹൽദി ചിത്രങ്ങളും ശ്രീവിദ്യ ഷെയർ ചെയ്തിട്ടുണ്ട്.
Advertisment
അടുത്തിടെ ഇരുവരും സേവ് ദ ഡേറ്റ് വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഒരു തടാകത്തില്‍ വെള്ളത്തിന് മുകളില്‍ വാട്ടര്‍ ബെഡ് ഒരുക്കിയാണ് ഇരുവരുടേയും സേവ് ദ ഡേറ്റ് ഷൂട്ട് നടത്തിയത്.
2019 ൽ റിലീസിനെത്തിയ ജീംബൂബയാണ് രാഹുലിന്റെ ആദ്യ സംവിധാന ചിത്രം.
Read More
- കുഞ്ഞ് അതിഥിയെ വരവേൽക്കാൻ... രൺവീറും ദീപികയും ആശുപത്രിയിൽ; വീഡിയോ
- രൺവീറിനൊപ്പം ക്ഷേത്ര ദർശനം നടത്തി ദീപിക പദുക്കോൺ
- പിങ്ക് സൽവാറിൽ ആരാധക മനം കവർന്ന് മഞ്ജു വാര്യർ
- പതിവു തെറ്റാതെ മമ്മൂട്ടിക്ക് ആശംസകളുമായി താരങ്ങൾ
- Mammootty Birthday: 73 ൻ്റെ അഴകിൽ മലയാളത്തിൻ്റെ മഹാനടൻ: മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കി സിനിമാ ലോകം
- കൂട്ടുകാരൻ്റെ ചിത്രപ്രദർശനത്തിനെത്തി മമ്മൂട്ടി
- എമ്പുരാനിൽ മമ്മൂട്ടിയും? രഹസ്യമായി ചിത്രീകരണം നടന്നെന്ന് റിപ്പോർട്ട്
- നിങ്ങളായിരുന്നു ഇക്ക ശരിക്കും ഡിസർവിങ്; മമ്മൂട്ടിയോട് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.