കൂട്ടുകാരന്‍റെ ചിത്രപ്രദർശനത്തിനെത്തി മമ്മൂട്ടി

കൂട്ടുകാരന്‍റെ ചിത്രപ്രദർശനത്തിനെത്തി മമ്മൂട്ടി

Mar 07, 2023

Entertainment Desk

സഹപാഠി കെ. പി. തോമസിന്‍റെ ചിത്ര പ്രദർശനത്തിനെത്തി മമ്മൂട്ടി

മട്ടാഞ്ചേരി നിർവാണ ആർട്സ് കളക്ഷനിലാണ് പ്രദര്‍ശനം

മഹാരാജാസ് ഓർമകള്‍ പങ്കിട്ട താരം ...

തോമസിന്‍റെ ഒരു ചിത്രവും വാങ്ങിച്ചു

തന്‍റെ ഉയർച്ചയിൽ സഹായിച്ച സഹപാഠികളുടെ പേരെടുത്ത് പറയാനും താരം മറന്നില്ല

സാധാരണ സ്കൂളിൽ പഠിച്ച  പ്രത്യേക സ്വഭാവമുള്ള വിദ്യാർഥിയായിരുന്നു

മഹാരാജാസിൽ ചേർന്നത് കൊണ്ടാണ് ആരെങ്കിലുമൊക്കെ ആയത്

സന്തോഷത്തിന്‍റെ പഴയകാലങ്ങൾ ഓർത്തെടുക്കുകയായിരുന്നു ആ പഴയ മഹാരാജാസുകാരൻ