New Update
/indian-express-malayalam/media/media_files/Ppmc3r6MaKhYgZ3qQwtW.jpg)
/indian-express-malayalam/media/media_files/manju-pin-suit-03.jpg)
1/5
സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാര്യർ.
/indian-express-malayalam/media/media_files/manju-pin-suit-01.jpg)
2/5
പിങ്ക് സൽവാർ സ്യൂട്ടിലുള്ള ചിത്രങ്ങളാണ് താരം ഷെയർ ചെയ്തത്. മിനിമൽ മേക്കപ്പിൽ സിംപിൾ ലുക്കിലാണ് താരമുള്ളത്.
/indian-express-malayalam/media/media_files/manju-pin-suit-05.jpg)
3/5
സിൽവർ ഇയർ റിങ് മാത്രമാണ് ആക്സസറിയായി മഞ്ജു അണിഞ്ഞിരിക്കുന്നത്.
Advertisment
/indian-express-malayalam/media/media_files/manju-pin-suit-04.jpg)
4/5
സൈജു ശ്രീധരൻ സംവിധാനം ചെയ്ത ഫൂട്ടേജ് ആണ് മഞ്ജു വാര്യരുടേതായി അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രം.
/indian-express-malayalam/media/media_files/manju-pin-suit-02.jpg)
5/5
വിടുതലൈ -2, വേട്ടയൻ, മിസ്റ്റർ എക്സ്, എമ്പുരാൻ എന്നിവയാണ് മഞ്ജുവാര്യരുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.